KOYILANDY DIARY

The Perfect News Portal

Day: May 17, 2024

തിരുവനന്തപുരം: സംഘടിത സ്ത്രീമുന്നേറ്റത്തിന് കേരളം ലോകത്തിന് നൽകിയ മഹത്തായ മാതൃകയാണ് കുടുംബശ്രീയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രൂപീകരിച്ചിട്ട് ഇന്ന് 26 വർഷം തികയുന്ന കുടുംബശ്രീക്ക് മുഖ്യമന്ത്രി ആശംസ...

കാസർഗോഡ് നെല്ലിക്കുന്ന് കടപ്പുറത്ത് മത്സ്യബന്ധന ബോട്ട് നിയന്ത്രണം വിട്ട് തീരത്ത് കുടുങ്ങി. കാറ്റിലും മഴയിലും നിയന്ത്രണം വിട്ട് ലൈറ്റ് ഹൗസിനടുത്ത് തീരത്തേക്കടുത്ത് മണലിൽ താഴ്ന്നു പോവുകയായിരുന്നു. കഴിഞ്ഞ...

ഐസിപി സ്മാരക പുരസ്‌കാരം മുന്‍മന്ത്രിയും സിപിഐഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടിക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 27 ന് മന്ത്രി...

സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്....

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ചേമഞ്ചേരിയുടെ ഇടം.. ചേമഞ്ചേരിയിലെ പൗരാവലിക്ക് വേണ്ടി കെ ശങ്കരൻ രചിച്ച പുസ്തകം 19ന് പ്രകാശനം ചെയ്യും. പ്രദേശത്തെ സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തം വ്യക്തമാക്കുന്ന "ചേമഞ്ചേരി"--...

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,400 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 6675 രൂപയാണ് ഒരു...

കൊയിലാണ്ടി: കേരള ഗണഗ കണിശ സഭ (കെ.ജി.കെ.എസ്) കോഴിക്കോട് ജില്ലാ സമ്മേളനം ജൂൺ 23 ന് കൊയിലാണ്ടിയിൽ നടക്കും. സമ്മേളനത്തിൻ്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. യോഗം സംസ്ഥാന...

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ബൈക്കില്‍ കറങ്ങി നടന്ന് മോഷണം നടത്തുകയും സ്ത്രീകളുടെ മാല പൊട്ടിക്കുകയും ചെയ്ത കേസിലെ പ്രതികള്‍ തൃശ്ശൂരില്‍ പൊലീസ് പിടിയിലായി. വടക്കാഞ്ചേരി കല്ലംപറമ്പ് സ്വദേശി...

കാസര്‍ഗോഡ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന. പ്രദേശവാസിയായ ഒരാള്‍ കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇയാളുടെ ഡിഎന്‍എ പരിശോധന നടത്തും. മയക്കുമരുന്ന് കേസിലടക്കം പ്രതിയായ...

കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ പോളിടെക്‌നിക് കോളേജില്‍ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി അഭിജിത്തിനെ...