KOYILANDY DIARY

The Perfect News Portal

Day: May 17, 2024

ചേമഞ്ചേരി: കാപ്പാട് ബീച്ചിൽ വൈ ഫൈ സ്പോട്ട് സ്ഥാപിക്കണമെന്നു പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതി ആവശ്യപ്പെട്ടു. ബീച്ചിൽ സംഘടിപ്പിച്ച ലോക ടെലി കമ്മ്യൂണിക്കേഷൻ...

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ ടി.കെ. ശ്രീധരൻ (74) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ഷാജി, ഷൈജു. മരുമക്കൾ: രജിഷ്മ, ഹരിത.

ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു.. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ (ബോയ്സ്) ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗത്തിന്റെ സൗജന്യ ഓൺലൈൻ അപേക്ഷ ഫോറം തയ്യാറാക്കി കൊടുക്കുന്നതിനാവശ്യമായ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 18 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്‌  (9.00 am to...

കൊയിലാണ്ടി: ഓൺ ലൈൻ വ്യാപാരത്തെ ഉപാധികൾ വെച്ചുകൊണ്ട് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ദ്വൈവാർഷിക സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരികൾക്ക് ലഭ്യമായികൊണ്ടിരിക്കുന്ന ക്ഷേമനിധി...

പേരാമ്പ്ര : ജാർഖണ്ഡിൽ വീരമൃത്യു വരിച്ച ജവാൻ സുധിൽ പ്രസാദിന്റെ രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയറിന്റെ...

വെങ്ങളം വിളക്കുമഠത്തിൽ രാമകൃഷ്ണൻ (82) നിര്യാതനായി. (റിട്ട. എക്സൈസ് പ്രിവൻ്റീവ് ഓഫീസറായിരുന്നു.) സംസ്കാരം: ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വിമല (റിട്ട. ജില്ല മെഡിക്കൽ...

തൃശൂരിൽ അഞ്ച് വയസുകാരന് മരുന്ന് മാറിനൽകി. മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്. ഡെപ്യൂട്ടി ഡിഎംഒ യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി. ഡോക്ടര്‍...

ഫാഷൻ റൺവെ നാഷണൽ ഷോ യിൽ കൊയിലാണ്ടി സ്വദേശിക്ക് മികച്ച വിജയം.. കോഴിക്കോട് വെച്ച് നടന്ന സൂപ്പർഗ്ലോബ് ഫാഷൻ റൺവെ നാഷണൽ ഷോ യിൽ പങ്കെടുത്ത് ടോട്ടൽ...

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് മിനി മുരളീധരന്റെയും തമ്പാന്‍കടവ് മാനങ്ങത്ത് മുരളീധരന്റേയും മകന്‍...