KOYILANDY DIARY

The Perfect News Portal

Day: May 13, 2024

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റതായി പരാതി. പന്തീരാങ്കാവ് സ്വദേശിയായ യുവാവിനെതിരെയാണ് എറണാകുളം സ്വദേശിനിയും വീട്ടുകാരും പരാതി നൽകിയത്. ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു. മെയ് അഞ്ചിനായിരുന്നു...

ചേമഞ്ചേരി: നേഴ്‌സുമാരെ ആദരിച്ചു. ലോക നഴ്സിംഗ് ദിനത്തോടനുബന്ധിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ നേഴ്സിംഗ് ദിനാചരണവും നേഴ്‌സ് മാരെ ആദരിക്കൽ ചടങ്ങും...

പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഇല്ല എന്ന് മന്ത്രി വി ശിവൻകുട്ടി. എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സീറ്റ്‌ വർധനയ്ക്ക് പകരം ബാച്ചുകളാണ് വേണ്ടത് എന്നാണ്...

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. ഇന്ന് രാവിലെ 11.30 മുതല്‍ രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ...

കൊയിലാണ്ടി: കീഴരിയൂർ വെളുത്താടൻ വീട്ടിൽ ബാലൻ (70) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ശോഭീന്ദ്രൻ, കബനി, സോന, സോജ. മരുമക്കൾ: ബാബു (തിക്കോടി), അനിൽകുമാർ (മാഹി), വിൻസി....

കണ്ണൂർ: പണിമുടക്ക് അവസാനിച്ചിട്ടും സാധാരണ നിലയിലാവാതെ എയർ ഇന്ത്യ സർവീസുകൾ. ഇന്നും വിവിധ സർവീസുകൾ റദ്ദാക്കിയതായി അറിയിപ്പുകൾ വന്നു. കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയിൽ നിന്നുള്ള...

കോഴിക്കോട്: മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലെ ടിടിഇ ക്ക് മര്‍ദനമേറ്റു. രാജസ്ഥാൻ സ്വദേശി വിക്രം കുമാർ മീണയ്ക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി കോഴിക്കോടിനും തിരൂരിനും ഇടയിൽ വെച്ചായിരുന്നു...

തിരുവനന്തപുരം: 50 സ്ത്രീകൾക്ക് കാർഷിക ഡ്രോൺ പരിശീലനം നൽകാൻ കുടുംബശ്രീ. മികച്ച തൊഴിലും വരുമാനവർധനയും ലഭ്യമാക്കുന്ന ‘സ്മാർട്ട് അഗ്രികൾച്ചർ' എന്ന ആശയത്തിൽ എത്തിക്കാനുള്ള ഫീൽഡ് തല പരിശീലനമാണ്...

കൊച്ചിയില്‍ കൂറ്റന്‍ സ്രാവ് വലയില്‍ കുടുങ്ങി. വൈപ്പിനില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിലാണ് സ്രാവ് കുടുങ്ങിയത്. സ്രാവിന് ആയിരത്തിലധികം കിലോ തൂക്കം വരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു....

സി ബി എസ് ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം.  cbseresult.nic.in എന്ന വെബ്‌സൈറ്റിൽ ഫലം അറിയാം. തിരുവനന്തപുരം ആണ് വിജയശതമാനത്തിൽ  മുന്നില്‍....