KOYILANDY DIARY.COM

The Perfect News Portal

Day: May 11, 2024

മലപ്പുറം: ക്വാറിയിലെ വെള്ളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കുട്ടികൾ ക്വാറി കാണാൻ വന്നപ്പോൾ അബദ്ധത്തിൽ വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. എട്ടും ഒമ്പതും വയസ്സുള്ള കുട്ടികളാണ് മരിച്ചത്....

കൊയിലാണ്ടി: കെജ്രിവാളിൻ്റെ ജാമ്യം.. ആം ആദ്മി പാർട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആഹ്ളാദ പ്രകടനം നടത്തി. കെജ്രിവാളിന്റെ ജാമ്യം സത്യത്തിന്റെ വിജയമാണെന്ന് ആം ആദ്മി പാർട്ടി. ലോകസഭ...

ഹയർസെക്കണ്ടറി പരീക്ഷാഫലം പുറത്തുവന്നപ്പോൾ തിളക്കമാർന്ന വിജയവുമായി ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ. 92.5% വിജയവുമായി മേലടി സബ്ജില്ലയിൽ വീണ്ടും ഒന്നാം സ്ഥാനത്തായി. എയിഡ്സ് സ്കൂൾ...

ചേമഞ്ചേരി: തിരുവങ്ങൂർ എടക്കയിൽ തെരു കുനിയിൽ ചീരു (85) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കണ്ണൻ (തലശ്ശേരി), ലക്ഷ്‌മി (തിരുവങ്ങൂർ).

വെങ്ങളം: ഹസീന മൻസിൽ താമസിക്കും പറമ്പിൽ ഹസ്സൻകുഞ്ഞി (86) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൾ നാസർ (ദുബൈ), കോയ മോൻ (ഫാഷൻ വേൾഡ് റെഡിമെയ്ഡ്സ് -...

കൊയിലാണ്ടി: ഗേറ്റിനുള്ളിൽ തല കുടുങ്ങിയ നായയെ  രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടാണ് കൊയിലാണ്ടി മുനിസിപ്പൽ ഓഫീസിനു സമീപമുള്ള വീടിനുമുമ്പിലെ ഗേറ്റിൽ തെരുവ് നായയുടെ തല കുടുങ്ങിയത്. രക്ഷാപ്പെടാനുള്ള എല്ലാ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 11 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...