KOYILANDY DIARY.COM

The Perfect News Portal

Day: May 11, 2024

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം മെയ്‌ 24 വെള്ളിയാഴ്ച നടത്തുകയാണ്. ക്ഷേത്രം തന്ത്രി ശ്രീ സുബ്രമണ്യൻ...

ബംഗളൂരു: ബിജെപി നേതാവ് ദേവരാജ ഗൗഡ ലൈംഗികാതിക്രമ പരാതിയിൽ കസ്റ്റഡിയിൽ. കർണാടക പൊലീസാണ് ഗൗഡയെ കസ്റ്റഡിയിലെടുത്തത്. ചിത്രദുർഗയിൽ നിന്ന് ബംഗളൂരുവിലേക്ക് വരുന്ന വഴിയാണ് ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തത്....

കരമനയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. അഖിൽ, വിനീത്, സുമേഷ് എന്നിവരാണ് പ്രതികൾ. ഇവർ ലഹരിസംഘത്തിലെ ​ഗുണ്ടാ സംഘമെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കായുള്ള തെരച്ചിൽ...

കൊയിലാണ്ടി: പയ്യോളി ആവിക്കൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി. പയ്യോളി പീടികവളപ്പിൽ ബാവയുടെ മകൻ നസീർ (50)നെയാണ് കാണാതായത്. ഏപ്രിൽ 29-ാം തിയ്യതി വീട്ടിൽ നിന്നും പോയതിന് ശേഷം...

കിടപ്പുരോഗിയും വൃദ്ധനുമായ അച്ഛനെ ഉപേക്ഷിച്ച് മകൻ കുടുംബസമേതം മുങ്ങി. ഏരൂർ വൈമേതിയിലാണ് സംഭവം നടന്നത്. ഭക്ഷണവും വെള്ളവും കിട്ടാതെ ഷണ്മുഖൻ എന്ന വൃദ്ധൻ ദുരിതാവസ്ഥയിൽ ആണ്. മൂന്ന്...

തിരുവനന്തപുരം: ലോഡ്‌ ഷെഡിങ്ങിലേക്ക്‌ പോകാതെ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാക്കി കെഎസ്‌ഇബി. ഉപയോക്താക്കളുടെ സഹകരണം ഉറപ്പാക്കിയതിലൂടെയും വേനൽമഴ ലഭിച്ചതിനാലും ആകെ വൈദ്യുതി ഉപയോഗവും രാത്രി ഉയർന്ന ഉപയോഗ...

തിരുവനന്തപുരം: മലയാളികളായ 1000 നഴ്സുമാർക്ക് ജർമനിയിൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കും. ജർമനിയിലെ ഹോസ്പിറ്റൽ മേഖലയിലെ പ്രമുഖരായ ആസ്കൽപിയോസ്. ജർമൻ സംഘം മന്ത്രി വി ശിവൻകുട്ടിയെ ഓഫീസിലെത്തി സന്ദർശിച്ചു....

കണ്ണൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി. ജീവനക്കാരുടെ സമരം പിൻവലിച്ചതിനെ തുടർന്ന് സർവീസുകൾ പുനസ്ഥാപിച്ചെങ്കിലും വിമാനം ഇന്ന് റദ്ദാക്കിയിരിക്കുകയാണ്. ദമാം, അബുദാബി സർവ്വീസുകളാണ്...

കാരുണ്യ KR 653 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയാണ്...

കൊച്ചിയിൽ സ്വർണം കടത്താൻ ശ്രമം. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ്...