KOYILANDY DIARY.COM

The Perfect News Portal

Day: May 10, 2024

എയർ ഇന്ത്യ സർവീസുകൾ വീണ്ടും മുടങ്ങി. കണ്ണൂരിൽ നിന്നുള്ള അഞ്ച് സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാന സർവീസുകളും റദ്ദാക്കി. അതേസമയം തിരുവനന്തപുരത്ത് സർവീസുകൾ പുനരാരംഭിച്ചു....

പാനൂർ വിഷ്‌ണുപ്രിയ വധക്കേസിൽ വിധി ഇന്ന്. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിഷ്ണുപ്രിയയെ പ്രതി ശ്യാംജിത്ത് വീട്ടിൽ അതിക്രമിച്ചു കയറി...

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ 39°C വരെയും, ആലപ്പുഴ ജില്ലയിൽ 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ...

മദ്യനയ അഴിമതികേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ വിധി പറയുക. കേസിൽ ഇഡിയുടെ...

നിര്‍മല്‍ ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനങ്ങള്‍ അടക്കം...

സംസ്ഥാനത്ത് പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്ന് പുനരാരംഭിക്കും. പ്രതിഷേധങ്ങൾ ഉണ്ടായാൽ പൊലീസ് സംരക്ഷണത്തിൽ ടെസ്റ്റ് നടപടികൾ തുടരാനാണ് നിർദ്ദേശം. എന്നാൽ പ്രതിഷേധം തുടരുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്....

കോട്ടയം: കേരളത്തിലെ സഹകരണസംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കൂടുതൽ മൂല്യവർധിത വസ്‌തുക്കൾ വിദേശരാജ്യങ്ങളിലേക്ക്‌ കയറ്റി അയക്കുന്നതിന്‌ കരാറായി. മന്ത്രി വി എൻ വാസവന്റെ സാന്നിധ്യത്തിൽ അഞ്ച്‌ സഹകരണ ബാങ്കുകളും കയറ്റുമതി...

കൊയിലാണ്ടി: പ്ലസ് ടു പരീക്ഷയിൽ GVHSS കൊയിലാണ്ടിക്ക് മിന്നും വിജയം 94.3 ശതമാനം വിജയം നേടിയാണ് GVHSS കൊയിലാണ്ടി മേഖലയിൽ ഒന്നാം സ്ഥാനം കൈവരിച്ചത്. ഇത്തവണ എല്ലാ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 10 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...