KOYILANDY DIARY.COM

The Perfect News Portal

Day: May 8, 2024

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്. എന്നാൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ കുറവുണ്ടാകാത്തത് വൈദ്യുതി ബോർഡിലെ ആശങ്കയിലാക്കുന്നു. പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ബോർഡിലെ...

കട്ടപ്പന: ചിന്നക്കനാൽ ഭൂമി ഇടപാട് കേസിൽ മാത്യു കുഴൽനാടനെതിരെ എഫ്‌ഐആർ. കേസിൽ 21 പ്രതികളാണുള്ളത്. ഇതിൽ 16-ാം പ്രതി ആണ് കുഴൽനാടൻ. ഇടുക്കി വിജിലൻസ് യൂണിറ്റ് ആണ്...

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന...

പാലക്കാട്‌: പാലക്കാട് മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷ് (34) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മലമ്പുഴ പനമരക്കാടിനടുത്ത് കൊട്ടേക്കാട് ഷൂട്ടിനിടെയാണ് അപകടം. ഫോട്ടോഗ്രാഫിയിലും എഴുത്തിലും കഴിവ്...

തിരുവനന്തപുരം: സ്കൂളുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാൻ അനുമതി നൽകിയത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനാണെന്ന് മന്ത്രി വി ശിവൻകുട്ടി. പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിന് കാലതാമസം ഉണ്ടാകാറുണ്ട്....

ഉള്ളിയേരി: കിണറ്റിൽ വീണ 86 വയസ്സുകാരിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഉള്ളിയേരി പഞ്ചായത്തിലെ ഉള്ളൂർ ആമ്പത്ത് മീത്തൽ എന്ന സ്ഥലത്തെ ചെട്ടിയാം കണ്ടി കണാരൻ്റെ ഭാര്യ ചിരുതയെയാണ് രക്ഷപ്പെടുത്തിയത്....

ഫിഫ്റ്റി ഫിഫ്റ്റി FF 94 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായി നൽകുന്നത്....

എയര്‍ ഇന്ത്യ സമരത്തെതുടർന്ന് കരിപ്പൂരില്‍ രാവിലെ എട്ടു മണി മുതലുള്ള 6 എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പൂരില്‍ നിന്നും റാസല്‍ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിന്‍,...

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 12 ജില്ലകളിലും യെല്ലോ അലർട്ട് തുടരുകയാണ്. പാലക്കാട് ജില്ലയിൽ 39°C വരെയും, ആലപ്പുഴ, തൃശൂർ,...