സംസ്ഥാനത്ത് കനത്ത ചൂടിൽ രണ്ടു മാസത്തിനിടെ 497 കറവ പശുക്കൾ ചത്തുവെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. ക്ഷീരകര്‍ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ഉറപ്പാക്കുമെന്ന്...
Day: May 4, 2024
പാലക്കാട്: പരശുറാം എക്‌സ്‌പ്രസ് ഒന്നര മണിക്കൂർ വൈകി ഓടും. പാളത്തിൽ അറ്റകുറ്റ പണി നടക്കുന്നതിനെ തുടർന്ന് ചില ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റംവരുത്തി റെയിൽവെ. മംഗളൂരു-നാഗർകോവിൽ പരശുറാം...
കൊച്ചി പനമ്പള്ളിനഗറിൽ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി പറഞ്ഞു. ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ ആൺസുഹൃത്ത് ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചെന്നും,...
ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത. കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശം. നാളെ രാത്രി 11.30 വരെ കേരളാ തീരത്ത് അതീവ...
തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ വഴി തിരിച്ച വിടുകയും മറ്റ് ചിലത് റദ്ദാക്കും എന്നും റെയിൽവേ അറിയിച്ചു. വഴി...
സംസ്ഥാനത്ത് ഇനി നാലുവർഷ ബിരുദ കോഴ്സുകൾ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റം കേരളത്തിലും വരികയാണ്. വിദേശ നാടുകളിൽ വിജയകരമായി നടപ്പാക്കിയ നാലുവർഷം നീളുന്ന ബിരുദ കോഴ്‌സുകൾ...
കാരുണ്യ KR 652 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം...
കൊയിലാണ്ടി: നെസ്റ്റ് കൊയിലാണ്ടിയുടെ നേതൃത്വത്തിൽ മെയ് 13, 14 തീയതികളിൽ "ഉള്ളോളം അറിയാം" എന്ന പേരിൽ ഒരു പ്രി-അഡോളസൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 6 മുതൽ 14 വയസ്സുവരെയുള്ള...
കൊയിലാണ്ടി: വയലിനു തീ പിടിച്ചു. വെളളിയാഴ്ച രാത്രി 9 മണിയോട് കൂടിയാണ് കൊയിലാണ്ടി പുറക്കാട് കള്ള് ഷാപ്പിനു സമീപമുള്ള പാറോളി വയലിൽ തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന്...
കൊയിലാണ്ടി നടേലക്കണ്ടി നാരായണി (86) നിര്യാതയായി. പരേതരായ കുഞ്ഞിരാമൻ കല്ല്യാണി എന്നവരുടെ മകളാണ്. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: നർമ്മദ, സിന്ധു, ദേവി, പരേതയായ ഗംഗാദേവി. മരുമക്കൾ: സുരേഷ്...
