KOYILANDY DIARY

The Perfect News Portal

Day: May 3, 2024

കൊയിലാണ്ടി: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ചാത്തോത്ത് ശ്രീധരൻ നായർ അനുസ്മരണയോഗവും എൻഡോവ് മെൻ്റ് വിതരണവും പന്ന്യൻ രവീന്ദ്രൻ നിർവ്വഹിച്ചു. കൊയിലാണ്ടി നഗരസഭ ഇ.എം.എസ് ടൌൺഹാളിൽവെച്ച് നടന്ന ചടങ്ങിൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 04 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്‌  (9.00 am to...

പേരാമ്പ്ര: കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കളെ പേരാമ്പ്ര ഡി.വൈ.എസ്.പി. യുടെ സ്പെഷൽ സ്ക്വാഡ്  പിടികൂടി.ലഹരി ഉപയോഗം കാരണം യുവാക്കൾ മരണമടഞ്ഞതിനെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ പേരാമ്പ്ര...

കൊയിലാണ്ടി: ചേമഞ്ചേരിയിൽ വേനൽചൂട് സഹിക്കാൻ കഴിയാതെ കറവപ്പശു  കുഴഞ്ഞു വീണു ചത്തു. ചേമഞ്ചേരി കക്കാട്ട് മാലതിയുടെ പശുവാണ് ഇന്നലെ പുലർച്ചെ ചത്തത്. വ്യാഴാഴ്ച പറമ്പിൽ കെട്ടിയ പശുവിന്...

പുതിയ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി. ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഓസ്ട്രേലിയ ഒന്നാം റാങ്കിലേക്ക് തിരിച്ചു വന്നു. 124 റേറ്റിങ് പോയിന്റുകളുമായാണ് ഓസീസ് ഒന്നാം...

പാലക്കാട്: സംസ്ഥാനത്ത് കൊടുംചൂട് മാറ്റമില്ലാതെ തുടരുന്നു. പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗസാധ്യത തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട്...

തിരുവനന്തപുരം: കേരള തമിഴ്‌നാട് തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ  രാവിലെ 02.30...

കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ ആരോപണവുമായി സിനിമാ താരം റോഷ്‌ന അന്ന റോയ്. യദു തന്നോട് മോശമായി സംസാരിച്ചുവെന്നും അത് തനിക്ക് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും റോഷ്‌ന പറഞ്ഞു....

കാപ്പാട്: കുടുംബ സംഗമം നടത്തി. കാപ്പാട് വലിയാണ്ടി മരക്കാർ കുട്ടി ഹാജി - ആയിഷ ദമ്പതികളുടെ പരമ്പരയിൽപ്പെട്ടവരുടെ കുടുംബ സംഗമം പ്രസിഡണ്ട് മാമു ഉമ്മർ കണ്ടി ഉദ്ഘാടനം...

സംസ്ഥാനത്ത് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ച് കെഎസ്ഇബി. ഉപഭോഗം കൂടിയ മേഖലകളിൽ നിയന്ത്രണം ഏ‍ർപ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ബദൽ നിർദേശം വൈദ്യുതിമന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും....