മാര്‍ച്ച് 3 ലോക കേള്‍വി ദിനം. 'മാറ്റാം ചിന്താഗതികള്‍, യാഥാര്‍ത്ഥ്യമാക്കാം കര്‍ണ്ണ - ശ്രവണ പരിചരണം എല്ലാവരിലും' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ലോകാരോഗ്യ സംഘടനയുടെ കണക്ക്...
Month: March 2024
വീരവഞ്ചേരി എൽ പി സ്കൂളിന്റെ 102-ാം വാർഷികവും പ്രീ-പ്രൈമറി സ്കൂളിന്റെ 20ാം വാർഷികവും ആഘോഷിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ...
കൊയിലാണ്ടി നഗരസഭയിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ സേവ് ഹെൽത്ത് & ഹാപ്പി സ്കൂൾ. നഗരസഭ ദിശ - സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി...
സമൂഹത്തിൽ നിന്ന് മുഖാമുഖം പരിപാടിക്ക് വലിയ പിന്തുണ ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സർക്കാരിന് വലിയ പ്രചോദനമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ റസിഡൻ്റ്സ് അസോസിയേഷനുകളുമായുള്ള പരിപാടിയിൽ...
സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ്ങിന് മൂന്ന് ദിവസം സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് ഭക്ഷ്യവകുപ്പ്. 15, 16, 17 തീയതികളില്‍ എല്ലാ റേഷന്‍ കടകളിലും രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ഏഴുവരെയാണ്...
അമിതമായി പഞ്ചസാര കഴിക്കുന്നത് അപകടം വിളിച്ചു വരുത്തും. പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തെ നശിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് തന്നെ നിത്യ ജീവിതത്തില്‍ നിന്ന് പഞ്ചസാരയുടെ...
കൊച്ചി: കെഎസ്‌ഇബിയിൽ പെൻഷൻ ഉറപ്പാക്കാൻ ചട്ടഭേദഗതിയുമായി സംസ്ഥാന റഗുലേറ്ററി കമീഷൻ. പെൻഷൻ ട്രസ്‌റ്റിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുംവിധമാണ് കമീഷന്റെ ഭേദഗതി. കെഎസ്‌ഇബിയുടെ ചെലവിനങ്ങളിൽ ട്രസ്‌റ്റിന് നൽകുന്ന തുകകൂടി...
തിരുവനന്തപുരം: സപ്ലൈകോയിൽ 13 ഇന സബ്‌സിഡി സാധനങ്ങൾക്കായി ടെൻഡർ വിളിച്ചു. മുളക്, ഉഴുന്ന്, തുവരപ്പരിപ്പ്, ചെറുപയർ എന്നിവയ്‌ക്കാണ് ടെൻഡർ. മൊത്തവ്യാപാരികൾ താൽപ്പര്യം അറിയിച്ചതോടെ 10 ദിവസത്തിനകം സാധനങ്ങൾ...
കോഴിക്കോട് കൊടുവളളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ 4.45ഓടെയാണ് അപകടം. ബൈക്ക് പൂർണമായും കത്തിനശിച്ചു.ഗുരുതരമായി പൊള്ളലേറ്റതിനാൽ മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല....
തിരുവനന്തപുരം: മികച്ച ഫീച്ചറിനുള്ള സംസ്ഥാന വനിത കമ്മീഷൻ മാധ്യമ പുരസ്കാരം വി ജെ വര്‍ഗീസിന്. ദേശാഭിമാനി വയനാട് ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറാണ് വി ജെ വര്‍ഗീസ്. വയനാട്...
