KOYILANDY DIARY.COM

The Perfect News Portal

Month: March 2024

ഹൃദയരാഗങ്ങളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പിക്ക് ഇന്ന് ശതാഭിഷേകം. പ്രണയവും വിരഹവും നിറഞ്ഞ ഗാനങ്ങൾക്കൊപ്പം ദാർശനികത തുളുമ്പുന്ന നിരവധി പാട്ടുകളാണ് ശ്രീകുമാരൻതമ്പി നമുക്ക് സമ്മാനിച്ചത്. സുഖത്തിലും ദുഖത്തിലും...

കേരള സംസ്ഥാന ലോട്ടറി വകുപ്പിൻറെ കാരുണ്യ KR 645 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്....

തിരുവനന്തപുരം: വ്യവസായ വകുപ്പിനുകീഴിലെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരം മന്ത്രി പി രാജീവ് വിതരണം ചെയ്‌തു. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിനു വേണ്ടി എംഡി ആർ രാജീവ്‌ പുരസ്‌കാരം...

പാലക്കാട്‌: ഗുണഭോക്താക്കൾക്ക് വിലക്കുറവിൽ നിർമാണ സാമഗ്രികൾ ലഭ്യമാക്കിയത് ലൈഫ് പദ്ധതി കൂടുതൽ ജനകീയമാക്കിയെന്ന്‌ മന്ത്രി എം ബി രാജേഷ്‌. പെയിന്റ്‌, സിമന്റ്‌, ഇലക്‌ട്രിക്കൽ, വയറിങ്‌, സാനിട്ടറി സാധനങ്ങൾ,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 16 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 16 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : ഷഹാന (8am to 8pm) Dr...

വടകര: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. വടകര അഞ്ചു വിളക്ക് ജങ്ഷനിൽ നിന്നും ആരംഭിച്ച് പുതിയ ബസ്...

വടകര: പൗരത്വ നിയമഭേദഗതിയിൽ കോൺഗ്രസ് ഒളിച്ചുകളിക്കുകയാണെന്ന് കെകെ ശൈലജ ടീച്ചർ. വർഗീയ പ്രീണന സമീപനം മൂലം അവർ നിലപാടെടുക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും, എൻ.ഐ.എ നിയമഭേദഗതിയെ പാർലമെന്റിന്റെ ഇരുസഭകളിലും...

കൊയിലാണ്ടി: പുളിയഞ്ചേരി ആശീർവാദിൽ മുഹമ്മദ് കെ.പി (62) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുർഷിദ് (ഖത്തർ) അൻഷിദ് (ഖത്തർ), മുർഷിദ (വിദ്യാർത്ഥി)

കൊയിലാണ്ടി: രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആർ.ജെ.ഡി പ്രതിഷേധ സമരം നടത്തി. കൊയിലാണ്ടി നിയോജമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം സംസ്ഥാന കമ്മിറ്റി...