KOYILANDY DIARY.COM

The Perfect News Portal

Month: March 2024

ഇടുക്കി മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താൻ നിർദേശം. മൂന്നാര്‍ ഡിഎഫ്ഒക്കാണ് സി.സി.എഫ് നിര്‍ദേശം നല്‍കിയത്. ആനയെ തുരത്താനുള്ള ശ്രമങ്ങൾ ഇന്ന് തുടരും. ആനയുടെ...

തൃശൂർ കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 130 കിലോയോളം കഞ്ചാവ് പിടികൂടി. തൃശൂർ റൂറൽ ഡാൻസാഫ് ടീമും, കൊടുങ്ങല്ലൂർ പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ്...

ഇലക്ടറൽ ബോണ്ട്: സീരിയിൽ നമ്പർ പുറത്തുവിടാൻ എസ്.ബി.ഐ.ക്ക് സുപ്രീം കോടതി അന്ത്യശാസനം നൽകി. എസ്.ബി.ഐ വഴി 16,500 കോടി ഇലക്ടറൽ ബോണ്ട് ഇറങ്ങിയതിൽ ബിജെപി മാത്രം അടിച്ചു...

കൊല്ലം: നീണ്ടകരയിൽ വീണ്ടും കടൽപ്പൊന്ന്. അന്താരാഷ്‌ട്ര വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള പടത്തിക്കോര (കടൽപ്പൊന്ന്‌)യുടെ പ്രിയ മാർക്കറ്റായി നീണ്ടകര ഹാർബർ. അഞ്ചു ദിവസത്തിനിടെ നാലെണ്ണം വിറ്റത്‌ 5.10 ലക്ഷത്തിന്‌....

ന്യൂഡൽഹി: ബിജെപി തട്ടിയത്‌ 8451 കോടി. ഇലക്ടറൽ ബോണ്ടുകളിലൂടെ കോടികൾ സംഭാവന ചെയ്‌ത കോർപറേറ്റ്‌ സുഹൃത്തുക്കളുടെ പേരുവിവരങ്ങൾ കോൺഗ്രസും ബിജെപിയും പുറത്തുവിടാത്തത്‌ അഴിമതി ഇടപാടുകൾ ഒളിപ്പിക്കാൻ. കേന്ദ്രത്തിലെയും...

കൊയിലാണ്ടി: പാലോറ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് അത്തോളി പോലീസ്. സ്കൂളിലെ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ അഞ്ച്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 19 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കോഴിക്കോട്: പ്രിൻ്റിംഗ് പ്രസ്സുടമകൾ ജനപ്രാതിനിധ്യ നിയമം പാലിക്കണമെന്ന് ജില്ലാ കലക്ടർ. 2024 ലോക്‌സഭ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കായി പോസ്റ്ററുകൾ, നോട്ടീസുകൾ തുടങ്ങിയവ പ്രിൻ്റ് ചെയ്യുന്ന...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌  9am to 7.00 pm ഡോ....

പയ്യോളി: നെല്ല്യേരി മാണിക്കോത്ത് കണ്ണങ്കുളം റോഡിൽ തെക്കേ എടോളി കമല (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: സുനിൽ കുമാർ (ഡ്രൈവർ), സ്മിത (മുചുകുന്ന്),...