KOYILANDY DIARY.COM

The Perfect News Portal

Day: February 19, 2024

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ ഒളിവിലായിരുന്ന പ്രധാന പ്രതി ഇ ഡിയ്ക്കു മുന്നിൽ ഹാജരായി. ഹൈറിച്ച് കമ്പനി ഉടമ കെ ഡി പ്രതാപനാണ് കൊച്ചിയിലെ ഓഫീസിൽ ഹാജരായത്....

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടുവയസുകാരിയെ കാണാതായ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ബ്രഹ്‌മോസിന് സമീപത്തെ നിര്‍ണായക സിസിടിവി ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. രാത്രി 12 ന്...

തിരുവനന്തപുരം: ചന്ദ്രശേഖരൻ വധക്കേസില്‍ വലിയ നിയമയുദ്ധമാണ് നടന്നതെന്ന്‌ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടിക്ക് പങ്കില്ലെന്നുള്ളത് അന്നെ പറഞ്ഞതാണ്. അത് ശരിയുമാണ്.പാര്‍ട്ടി ജില്ലാ സെക്രട്ടറി...

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. വലിയ നിയമ യുദ്ധമാണ് നടന്നത് എന്നും പാർട്ടിക്ക് പങ്കില്ല എന്ന്...

മേപ്പയൂർ: ഇബ്രാഹിം തിക്കോടിയുടെ "ചൂട്ട് വെളിച്ചം" പ്രകാശനം ചെയ്തു. ഡോ. ശശികുമാർ പുറമേരി പ്രകാശനം നിർവ്വഹിച്ചു. വി.ഐ. ഹംസ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വായന വറ്റുമ്പോൾ മനസ്സും...

തിരുവനന്തപുരം: തിരുവനന്തപുരത്ത് പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം ആസൂത്രിതമാണോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. എല്ലാവിധത്തിലുള്ള പരിശോധനകളും പൊലീസ്...

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പ്രതികളായ കെ കെ കൃഷ്ണനെയും ജ്യോതിബാബുവിനെയും വെറുതെ വിട്ട നടപടിയും ഹെെക്കോടതി റദ്ദാക്കി. വധക്കേസിൽ വിചാരണക്കോടതി...

കൊയിലാണ്ടി: പന്തലായനിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പന്തലായനി കോയാരിക്കുന്ന്, കുന്നോത്ത് മീത്തൽ ജിത്തുലാൽ (ഉണ്ണിക്കുട്ടൻ) (23) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4 മണിക്ക്...

ചേര്‍ത്തല: തൊഴില്‍ സ്ഥാപനത്തിലെത്തി ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ഭർത്താവ് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ചേര്‍ത്തല തൈക്കല്‍ സ്വദേശി ശ്യാംജി ചന്ദ്രനും ഭാര്യ ആരതി പ്രദീപിനുമാണ് പൊള്ളലേറ്റത്....