KOYILANDY DIARY

The Perfect News Portal

Day: February 15, 2024

കൊച്ചി: വൈറ്റില മേല്‍പ്പാലത്തില്‍ ഹോളോബ്രിക്‌സ് കയറ്റിവന്ന ലോറി അപകടത്തില്‍പ്പെട്ടു. നിയന്ത്രണംവിട്ട ലോറി മേല്‍പ്പാലത്തിന്റെ കൈവരിയിലിടിച്ച് തകരുകയായിയിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്‌. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഇടപ്പള്ളി...

കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയം പരിഹരിക്കാന്‍ സുപ്രീം കോടതി നിർദേശ പ്രകാരം കേരളവും കേന്ദ്ര സര്‍ക്കാരും നടത്തുന്ന ചര്‍ച്ച ഇന്ന്. ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ധനമന്ത്രി കെ...

രാജ്യത്ത് തൊഴിൽ രംഗത്ത് വലിയ മാറ്റം സംഭവിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തൊഴിലിന് അനുസരിച്ചുള്ള തൊഴിലാളികളെ ലഭിക്കുന്നതിനുള്ള കോഴ്‌സുകൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. വ്യവസായ വകുപ്പുമായി ആലോചിച്ച്...

ചെന്നൈ: ബിജെപിയിൽനിന്ന് രാജിവച്ച നടി ഗൗതമി എഐഎഡിഎംകെയിൽ ചേർന്നു. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ ചെന്നൈയിലെ ഓഫീസിൽ എത്തിയാണ് അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിജെപിയുമായുള്ള...

തൃശൂർ: പൂരത്തിന് എത്തിയ ആനയുടെ വാൽ പിടിച്ചുവലിച്ച മധ്യവയസ്കനെ ആന അടിച്ചിട്ടു. തൃശൂർ പെരുവല്ലൂർ കോട്ടുകുറുംബ ക്ഷേത്രത്തിലാണ് സംഭവം. പൂരത്തിനിടെ ആനയുടെ വാൽ പിടിച്ചുവലിച്ച മധ്യവയസ്കനെ ആന...

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന മാനിവയല്‍ അമ്മക്കാവ് ഭാഗത്ത്. തിരുനെല്ലിയിലെ ആറു വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആന നിലവിലുള്ളത് വനത്തോട് ചേര്‍ന്ന ജനവാസ മേഖലയിലായതിനാല്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി....

തിരുവനന്തപുരം വെള്ളായണിയിൽ ഡേ കെയറിൽ നിന്ന് ഒറ്റക്ക് വീട്ടിലേക്ക് നടന്ന് 2 വയസുകാരൻ. ഈ മാസം 12 ന് ആണ് സംഭവം. കുട്ടി വിജനമായ റോഡിലൂടെ ഒറ്റയ്ക്ക്...

ന്യൂഡൽഹി: സിപിഐ(എം) നൽകിയ ഹർജി പരിഗണിച്ചു. കേന്ദ്ര സർക്കാരിന്റെ ഇലക്ടറൽ ബോണ്ട്‌ പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി. രാഷ്ട്രീയ പാർട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കള്ളപ്പണം ഒഴിവാക്കാനുള്ള...

തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ മാധ്യമ അവാർഡ് പി സുരേശന്. ദേശാഭിമാനി പത്രത്തിൽ ഡയറി ഫാം തുടങ്ങുന്നോ ? എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സഹായിക്കും എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ്...

തൃശൂർ: ഗവർണർക്കെതിരെ എസ്‌എഫ്‌ഐ പ്രവർത്തകരുടെ ശക്തമായ കരിങ്കൊടി പ്രതിഷേധം. ഗവ. മെഡിക്കൽ കോളേജിൽ ആരോഗ്യ സർവകലാശാലാ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണർ തൃശൂർ രാമനിലയം മുതൽ മെഡിക്കൽ കോളേജ്‌...