KOYILANDY DIARY.COM

The Perfect News Portal

Month: May 2023

സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും ഡ്രോൺ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. ഡ്രോണുകളും പ്രത്യേക പരിശീലനം നേടിയ ഡ്രോൺ പൈലറ്റുമാർക്കുള്ള ഡ്രോൺ പൈലറ്റ്...

കൊല്ലം: ഡോക്ടർ വന്ദനയെ കൊലപ്പെടുത്തിയ സന്ദീപിന്റെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ബിനു ആശുപത്രിയിൽ കിടക്കയിൽ.  കൊല്ലം എൻ എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഐ എം...

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് ചേലിയവാർഡ് 7 ൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ബി ജെ പി സ്ഥാനാർത്ഥി പ്രിയ ഒരുവമ്മൽ നാമനിർദേശക പത്രിക ഭരണാധികാരിക്ക് മുൻപിൽ സമർപ്പിച്ചു....

ഫോൺ ഉപയോഗത്തിൻ്റെ പേരിൽ പിതാവ് ശകാരിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. പൂനെയിലെ തൻ്റെ വീടിൻ്റെ ടെറസിൽ നിന്ന് ചാടിയാണ് 19 വയസുകാരിയായ വിദ്യാർത്ഥിനി ആത്‌മഹത്യ...

ബാലുശേരി: പുതിയകാലത്തിന്റെ പോരാട്ടക്കരുത്തുമായി എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് ബാലുശേരിയിൽ  ഉജ്വല തുടക്കം. പ്രതിനിധിസമ്മേളന നഗരിയായ ധീരജ്, അനീഷ് നഗറിൽ (അഞ്ജും ഓഡിറ്റോറിയം) ജില്ലാ പ്രസിഡണ്ട് പി താജുദ്ദീൻ...

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന മോക്ക ചുഴലിക്കാറ്റാണ്...

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന്...

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന് രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും.  കൊല്ലത്തെ പൊതുദർശനത്തിനു ശേഷം ഇന്നലെ രാത്രി...

കൊയിലാണ്ടി  ആശാരിക്കണ്ടി കുഞ്ഞിരാമൻ (77) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ഷീബ, മുരളി. മരുമകൻ: ഒ.കെ. മോഹനൻ. സഹോദരങ്ങൾ: കേളപ്പൻ, പരേതയായ മാണിക്യം. സഞ്ചയനം: ഞായറാഴ്ച.

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചു. അതി ദാരുണമായ ആരോഗ്യ മേഖലയെ പിടിച്ചു കുലുക്കിയ ഞങ്ങളുടെ സഹോദരിയെ കൊലപെടുത്തിയതിൽ, ശക്തമായി പ്രതിഷേധിക്കുന്നു....