KOYILANDY DIARY.COM

The Perfect News Portal

Month: May 2023

വടകര: മീൻപിടിത്തത്തിനിടെ കരയിലേക്ക് ഇടിച്ചു കയറി ബോട്ട്‌ തകർന്നു. തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തലശേരി തലായി പുന്നോൽ സ്വദേശി ശ്രീജിത്തിന്റ ബോട്ടാണ് തകർന്നത്. വടകര കൊയിലാണ്ടി വളപ്പിൽ...

മലപ്പുറം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാട് -പത്തനംതിട്ട റൂട്ടിലുള്ള ബസിലാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി നിസാമുദ്ദീനെ പൊലീസ് അറസ്റ്റ്...

2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് പ്രചരിക്കുന്ന വാർത്തകളും അറിയിപ്പുകളും തെറ്റ്: കെഎസ്ആ‍ര്‍ടിസി. രാജ്യത്ത് ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയ തീയതി...

കണ്ണൂരിൽ ഉഗ്രശേഷിയുള്ള നാടൻ ബോംബുകൾ കണ്ടെത്തി. ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിൽ 8 ബോംബുകളാണ് കണ്ടെത്തിയത്. കണ്ണവം തൊടീക്കളം കിഴവക്കൽ ഭാ​ഗത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്....

കോട്ടയത്ത് ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു. കാഞ്ഞിരപ്പള്ളിയിൽ തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പീതാംബരന്‍ (64) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. വീടിൻ്റെ തിണ്ണയില്‍ ഇരിക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു....

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുള്ള ആളുകളെ കയറ്റാനായി പോയ ചേലക്കോട് സൂപ്പിപ്പടി സ്വദേശി ലിതിൻ്റെ ഉടമസ്ഥതയിലുള്ള ടെമ്പോ ട്രാവലറാണ് കത്തി നശിച്ചത്. തീപിടുത്തമുണ്ടായ...

ചുരത്തിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. കൊടുവള്ളി പാലക്കുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനു (25) ആണ് മരിച്ചത്. ഇന്നലെ നാലു മണിയോടെ...

പയ്യോളി കീഴൂർ ചെറ്റയിൽ അബ്ദുള്ള (87) നിര്യാതയായി. ഭാര്യ: കുഞ്ഞാമി. മക്കൾ: കുത്തമ്മദ്, മുസ്തഫ, സുബൈദ, ഷാഹിദ, ഷഹനാസ്, റോസിന. മരുമക്കൾ: ഹാജറ, ഷബ്ന, ഹംസ (ചെരക്കോത്ത്),...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മെയ് 22 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ സ്ത്രീ രോഗം സർജ്ജറി ഇ.എൻ.ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (9am to 7:30 pm)...