KOYILANDY DIARY.COM

The Perfect News Portal

Month: April 2023

കേരളം തകരുമ്പോൾ പ്രതിപക്ഷം സന്തോഷം കൊള്ളുകയാണെന്ന് വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി. പുതുതായി ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് വാർഷികാഘോഷം ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷം അറിയിച്ചത്. വികസന പ്രവർത്തനങ്ങളിൽ പോരായ്മകളുണ്ടെങ്കിൽ വിമർശനം...

ആലുവയിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു. ചെങ്ങമനാട് സ്വദേശി ഷീജ, മകൻ ഒന്നര വയസ്സുള്ള ആദവ് കൃഷ്ണ എന്നിവരാണ് മരിച്ചത്. ആലുവക്കടുത്ത് പുരിയാറിൽ ഇന്ന് രാവിലെ...

വരന്തരപ്പിള്ളി: വ്യാജ പോക്‌സോ പരാതി നല്‍കണമെന്നാവശ്യപ്പെട്ട് പതിനേഴ് വയസുകാരന് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദനം. വരന്തരപ്പിള്ളി തേനന്തറ സ്വദേശി നിരഞ്ജനാണ് മര്‍ദനമേറ്റത്. അപരിചിതയായ സ്ത്രീക്കെതിരെ പോക്‌സോ കേസ് ...

കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ ഇടതുമുന്നണി വിട്ടുനിന്ന് തോൽപ്പിച്ചു.  അഞ്ച് ബിജെപി അംഗങ്ങളും ഇന്ന് ഹാജരായില്ല. മുപ്പത്തിയേഴ് അംഗങ്ങൾ എത്താത്തതിനാൽ അവിശ്വാസം ചർച്ചയ്ക്ക് എടുക്കാൻ കഴിയില്ലെന്ന്...

കോഴിക്കോട്: നാദാപുരത്ത് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നരിക്കാട്ടേരി കാരയിൽ കനാൽ - പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ്  ബോംബുകൾ കണ്ടെത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡിന്...

താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കാറിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. ഷാഫിയെ വെള്ള കാറിലാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. കാറിൻ്റെ നമ്പർ വ്യക്തമായിട്ടില്ല. കാർ എങ്ങോട്ട് പോയി എന്നത്...

12 ലിറ്റർ വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. ചെറുവണ്ണൂർ കണ്ണാടിക്കുളം തൊണ്ടയിൽ അൻവർ സാദത്തിനെ (20) യാണ് വടകര എക്സൈസ് അറസ്റ്റ് ചെയ്തത്. മാഹിയിൽ നിന്നും കടത്തുകയായിരുന്ന...

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര എടക്കണ്ടിയിൽ ഗീത (53) നിര്യാതയായി. ഭർത്താവ്: അശോകൻ. മക്കൾ: അഖിലേഷ് (വിക്ടറി ), അഭിലാഷ് (കെ.എസ്.ഇ.ബി മീറ്റർ റീഡർ). മരുമകൾ: ശ്രീദേവി. സഞ്ചയനം...

കൊയിലാണ്ടി: മുചുകുന്ന് സുവർണ്ണാലയം ഗംഗാധരൻ നായർ (81) (റിട്ട.സിൻറിക്കേറ്റ് ബാങ്ക്) നിര്യാതനായി. ഭാര്യ : ശാന്ത. മക്കൾ : സുവർണ്ണ, സുനിത, ജയ ( ബി.ടി.എം.എച്ച്.എസ്.എസ് തുറയൂർ),...

ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ ഫുട്ബോൾ താരം ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി അമർദാസ് (23) ആണ് മരിച്ചത്. അഞ്ചു ദിവസം മുമ്പാണ് പാണ്ടിക്കാട് വെച്ച്...