KOYILANDY DIARY.COM

The Perfect News Portal

Month: April 2023

ആലപ്പുഴ: വികസനവിരോധികൾക്ക്‌ നാടിന്റെ പിന്തുണയില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഏഴ് ജില്ലകളിൽ നിർമ്മിച്ച 8 റോഡുകളും  ആലപ്പുഴ ടൗൺ...

പേരാമ്പ്ര: ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പേരാമ്പ്രയിലെ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിൽ കണിവെള്ളരിയുടെ വിളവെടുപ്പ് തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  ഷീജ ശശി വിളവെടുപ്പ് ഉദ്ഘാടനംചെയ്തു.  ജില്ലാ പഞ്ചായത്ത്...

തേഞ്ഞിപ്പലം: സിഇസി,-യുജിസി ദേശീയ അവാർഡുകൾ കലിക്കറ്റ് സർവകലാശാലാ ഇഎംഎംആർസിക്ക്‌. മികച്ച വീഡിയോ പ്രോഗ്രാമിനുള്ള പുരസ്‌കാരം സജീദ് നടുത്തൊടി സംവിധാനംചെയ്ത 'എ ഡയറി ഓൺ ബ്ലൈൻഡ്‌നെസ്' ഡോക്യുമെന്ററിക്ക് ലഭിച്ചു....

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ  തീപിടിത്തത്തെ  തുടർന്ന് ദേശീയ ഹരിത ട്രിബ്യൂണൽ കൊച്ചി കോർപ്പറേഷന് ചുമത്തിയ 100 കോടി രൂപ പിഴ ഹെെക്കോടതി 8 ആഴ്ചയിലേക്ക് സ്റ്റേ...

രാഹുലും പ്രിയങ്കയും വയനാട്ടിലെത്തി. ഉജ്ജ്വല സ്വീകരണമൊരുക്കി കോൺഗ്രസ്. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി ആദ്യമായിട്ടാണ് വയനാട്ടിൽ എത്തുന്നത്. പ്രിയങ്ക ഗാന്ധിയോടൊപ്പം രാഹുൽ ഗാന്ധി...

കാസര്‍ഗോഡ്: അഡൂര്‍ പയസ്വിനി പുഴയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ദേവരടുക്കത്തെ ഷാഫിയുടെ മകന്‍ മുഹമ്മദ് ആസിഫ്, ഹസൈനാറിന്റെ മകന്‍ മുഹമ്മദ് ഫാസില്‍ എന്നിവരാണ് മരിച്ചത്. ഉച്ചയോടെ പുഴയില്‍...

തിരുവനന്തപുരം; സിപിഐയുടെ ദേശീയ പാർടി പദവി ഒഴിവാക്കിയ തെരഞ്ഞെടുപ്പ്‌ കമീഷൻ തീരുമാനം സാങ്കേതികം മാത്രമാണെന്ന്‌ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഏതെങ്കിലുമൊരു മാനദണ്ഡംമാത്രം നോക്കിയാവരുത് തീരുമാമെന്നതാണ്...

ന്യൂഡൽഹി: ​ഗോമൂത്രത്തിൽ അപകടകാരികളായ 14 തരം ബാക്‌ടീരിയകൾ അടങ്ങിയിട്ടുണ്ടെന്നും കുടിക്കുന്നത് ​ഗുരതരമായ ആരോ​ഗ്യപ്രശ്‌ന‌‌‌‌‌‌‌ങ്ങൾ ഉണ്ടാക്കുമെന്നും പഠനം. ഗോമൂത്രം മനുഷ്യന്‍ നേരിട്ട് കുടിച്ചാല്‍ ഉദരസംബന്ധമായ ഗുരുതരഅസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് ഉത്തര്‍പ്രദേശിലെ...

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്: ഷാരൂഖ് സെയ്ഫിയുടെ സുഹൃത്തുക്കളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ദില്ലി, നോയിഡ, ഷാഹീൻബാഗ് എന്നിവിടങ്ങളിലെ സുഹൃത്തുക്കളെയാണ് ചോദ്യം ചെയ്തത്. ഇവരിൽ...

മാനന്തവാടി: മണ്ഡലത്തിൽ മലയോര ഹൈവേയുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. 25 ശതമാനത്തോളം പ്രവൃത്തിയും പൂർത്തിയായി. പണി ആരംഭിച്ച്‌ മാസങ്ങളാകുന്നതേയുള്ളൂ. ബോയ്‌സ് ടൗൺ മുതൽ മാനന്തവാടി ഗാന്ധി പാർക്ക്...