KOYILANDY DIARY.COM

The Perfect News Portal

Month: April 2023

മാവേലി എക്സ്‌പ്രസിൽ രണ്ടു പേർ യുവതിയെ ആക്രമിച്ച് മാല പൊട്ടിച്ചു. കണ്ണൂർ: മാവേലി എക്സ്‌പ്രസിലെ റിസർവ്ഡ് കോച്ചിനകത്ത് വെച്ച് വിദ്യാർത്ഥിനിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ശൗചാലയത്തിൽ പോയി...

കോഴിക്കോട്‌: ക്വാറി–ക്രഷർ ഉൽപ്പന്നങ്ങളുടെ വിലവർധനയിൽ ഇഴയുന്ന നിർമാണ മേഖല 17 മുതൽ ക്വാറി–ക്രഷർ ഉടമകളുടെ അനിശ്‌ചിതകാല സമരത്തോടെ നിശ്‌ചലമാവും. ക്രഷർ, ക്വാറി ഉൽപ്പന്നങ്ങൾക്ക് ഏപ്രിൽ മുതൽ സംസ്ഥാനത്തുടനീളം...

വൈദ്യുതി ഉപയോഗം സർവകാല റിക്കോർഡിൽ. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിച്ചു. സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ചത് 98.4502 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ജലവൈദ്യുതി ഉൽപ്പാദനവും റിക്കോർഡിലേക്കാണ്. 24.98...

തട്ടിക്കൊണ്ടുപോയത് മോഷ്ടിച്ച സ്വർണ്ണം തിരികെ കിട്ടാൻ, ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത്‌. താനും സഹോദരനും ചേർന്ന് സൗദിയിൽ നിന്ന് 325 കിലോ സ്വർണം മോഷ്ടിച്ച് കടത്തിയെന്നും ഷാഫി...

വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടിയിലാണ് സംഭവം. പട്ടാണിപാറ സ്വദേശി രാജനെ(80) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നു. പെരുവണ്ണാമൂഴി...

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്, നരഹത്യാ കുറ്റം നിലനിൽക്കും. മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിൻ്റെ മരണത്തിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി...

മഞ്ചേരി: കുനിയിൽ ഇരട്ടക്കൊലക്കേസിൽ മുസ്ലീം ലീ​ഗ് പ്രവർത്തകരായ 12 പേർ കുറ്റക്കാരനെന്ന് കോടതി. കേസിൽ ഒന്നു മുതൽ 11 വരെയും 18ആം പ്രതിയും കുറ്റക്കാരെന്ന് മഞ്ചേരി മൂന്നാം...

റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം. വാളയാർ സ്വദേശി രാധാമണിയാണ് ( 38 വയസ് ) മരിച്ചത്. വെള്ളം എടുക്കാൻ റയിൽ പാളം...

പാലക്കാട്: കടയുടമയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ 4 പേര്‍ അറസ്റ്റില്‍. പത്തുപവൻ സ്വർണവും അരലക്ഷം രൂപയുമാണ് പ്രതികൾ കവർന്നത്. പാലക്കാട് പുതുനഗരം സ്വദേശികളാണ് അറസ്റ്റിലായത്....

മലപ്പുറം: എടവണ്ണയിൽ ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം രൂപ കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ രാമപുരം സ്വദേശി വിമൽ കുമാർ എന്ന ഉണ്ണി...