കൊയിലാണ്ടി: പൊയിൽക്കാവ് സന്തോഷ് ലൈറ്റ് & സൗണ്ട്സ് ഉടമ സന്തോഷാലയത്തിൽ സന്തോഷ് (56) നിര്യാതനായി. അച്ഛൻ ചക്യേലത്ത് ദാമോദരൻ നായർ, അമ്മ: കല്യാണിക്കുട്ടി അമ്മ, ഭാര്യ: ജയശ്രീ...
Month: April 2023
പയ്യോളി: പയ്യോളി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അയനിക്കാട് തരിപ്പയിൽ കൃഷ്ണൻ (96) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖം കാരണംവീട്ടിൽവിശ്രമത്തിലായിരുന്നു. പഴയകാല കോൺഗ്രസ് നേതാവായിരുന്നു. 1980 ൽ ഇടതുപക്ഷ ജനാധിപത്യ...
ഉള്ള്യേരി കരിങ്ങേറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ നടന്ന വിഷു വെള്ളാട്ട് നടന്നു. കോലധാരി രാജീവൻ പണിക്കർ പേരാമ്പ്ര നേതൃത്വം നൽകി. ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ഭക്തജനങ്ങൾക്ക് കൈനീട്ടവും നൽകി....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 16 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.അഫ്നാൻ 8.am to 8 pm ഡോ.അക്ഷയ 8 pm...
നടുവത്തൂർ തെരു ശ്രീ ഗണപതി പരദേവത ക്ഷേത്രത്തിൽ വിഷു ദിനത്തോട് അനുബന്ധിച്ച് നടന്ന പണ്ടാട്ടി അവതരിപ്പിച്ചു. ഉത്തര കേരളത്തിലെ ശാലിയ സമുദായത്തിൽപ്പെട്ടവർ വിഷുദിവസം വൈകിട്ട് നടത്തുന്ന അനുഷ്ഠാനപരമായ...
മലപ്പുറം താനൂരിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലും, ബൈക്കിലുമിടിച്ച് അപകടം, തീപിടിച്ച ബൈക്ക് യാത്രികന് ദാരുണാന്ത്യം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചതിന്ശേഷം വാഹനങ്ങൾക്ക് തീ...
കൃഷ്ണഗിരി: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിക്കാരിയെ വിവാഹം ചെയ്ത മകനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തി. കൃഷ്ണഗിരി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഇന്നു രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. കൃഷ്ണഗിരി ജില്ലക്കാരനായ...
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തി ദിനത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ പുഷ്പാർച്ചന, അനുസ്മരണം, സെമിനാർ എന്നിവയും നടന്നു. "അംബേദ്കറും...
കിഴൂർ കാവുതേരി ഫാത്തിമ ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കാവുതേരി അബ്ദുള്ള ഹാജി. മക്കൾ: മൂസ, കുഞ്ഞമ്മദ്, ജമീല, ഷരീഫ, ഉബൈദ് (അബുദാബി), സൗദ, ഫൈസൽ....
കൊയിലാണ്ടി: കോഴി മാലിന്യങ്ങൾ ക്ഷേത്രനടയിൽ തള്ളി. കൊരയങ്ങാട് തെരു ക്ഷേത്രനടയിലാണ് ചാക്കിൽ കെട്ടിയ കോഴി മാലിന്യങ്ങൾ തള്ളിയത് നാട്ടുകാർക്ക് ദുരിതമായി. വിഷു ദിനത്തിലെ ഈ കാഴ്ച നാട്ടുകാരിൽ...