കരിപ്പൂരിൽ ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻ്റലിജൻസ് രണ്ട് യാത്രക്കാരിൽ നിന്നായിട്ടാണ് 90 ലക്ഷത്തിൻ്റെ സ്വർണം പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ പാലക്കാട് മണ്ണാർക്കാട്...
Month: April 2023
അരിക്കൊമ്പന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അരികൊമ്പന്‍ വിഷയത്തിലെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേരളം...
ന്യൂഡൽഹി: കേരള നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ ഉപരാഷ്ട്രപതി ജഗദീപ് ധൻകറുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്‌ച നടത്തി. കേരള നിയമ സഭ പുതിയ കെട്ടിടത്തിൽ പ്രവർത്തനം...
മുക്കം: ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കോഴിക്കോട് തിരുവണ്ണൂർ കൃഷ്ണനിവാസിൽ മുരളിയുടെ മകൻ അശ്വന്ത്കൃഷ്ണ (15), പാലാഴി പോക്കോലത്ത് പറമ്പിൽ ഭയങ്കാവ്...
ന്യൂഡൽഹി: പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തലിൽ നിഷ്‌പക്ഷ അന്വേഷണമാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ. കേന്ദ്രസർക്കാർ സത്യം തുറന്നുപറഞ്ഞ് ഉത്തരവാദിത്തമേറ്റെടുക്കണം. പുൽവാമ...
കോഴിക്കോട് : കഴിഞ്ഞ രണ്ട് വർഷത്തിൽനിന്ന് വ്യത്യസ്തമായി ഇത്തവണ വേനൽ മഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്0. മാർച്ച് മുതൽ 94 ശതമാനമാണ് മഴക്കുറവ്. 54.8 മില്ലി മീറ്റർ...
മംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാർ കോൺഗ്രസ്സിൽ ചേർന്നു. തിങ്കളാഴ്‌ച രാവിലെ 9 മണിക്ക് ബെംഗളൂരുവിലെ കെപിസിസി ഓഫീസിൽ നടന്ന വാർത്ത...
മൂവാറ്റുപുഴ: വാഴക്കുളം മടക്കത്താനത്ത് പാഴ്സൽ വണ്ടി നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരെ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം നടന്നത്. കൂവലിപടി സ്വദേശികളായ മേരി (60), പ്രജേഷ്...
വേനൽച്ചൂടിൽ കേരളം വെന്തുരുകുന്നു. ഇന്ന് ഏഴ് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന്...
കൽപ്പറ്റ: വയനാട് കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ട് വയസുകാരനായ കുട്ടി മുങ്ങിമരിച്ചു. വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകനായ ശ്യാംജിത്താണ് മരിച്ചത്. കാരാപ്പുഴ റിസർവോയറിനോട് ചേർന്നുള്ള...