താമരശേരി: ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയി തടങ്കലിൽവച്ചശേഷം വിട്ടയച്ച പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫി (38) യുമായി അന്വേഷകസംഘം മൈസൂരുവിൽ തെളിവെടുപ്പ് നടത്തി. തട്ടിക്കൊണ്ടുപോയ നാല് പ്രതികളിൽ ചിലരുടെ ഫോട്ടോ...
Month: April 2023
മണ്ണാർക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. കരിമ്പ കല്ലടിക്കോട് പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. മൂന്നേക്കർ മീൻവല്ലം പുല്ലാട്ട് വീട്ടിൽ സഞ്ജു മാത്യു (39) വിനാണ്...
മഅ്ദനിയുടെ ചികിത്സക്കും നിയമ പോരാട്ടത്തിനും പിന്തുണ തേടി മുസ്ലീം സംഘടനകള്‍. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) ചെയർമാനും 2008 ലെ ബംഗളൂരു സ്‌ഫോടനക്കേസിൽ ദീർഘകാലമായി വിചാരണ തടവുകാരനായും...
സംസ്ഥാനത്ത് വേനൽ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ചൂട് കനക്കും. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് പാലക്കാട് കണ്ണൂർ ജില്ലകളിലാണ് കൂടുതൽ താപനില...
തിരുവനന്തപുരം : പ്രധാനമന്ത്രിയോട് 101 ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ. 23, 24 തീയതികളിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കും. ആസ്‌ക് ദ പി എം പരിപാടിയുടെ സംസ്ഥാന...
കോഴിക്കോട്: ഭാര്യ നൽകിയ ഗാർഹികപീഡന പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥയെ വളർത്തുപട്ടിയെ വിട്ട് കടിപ്പിച്ചയാൾ അറസ്റ്റിൽ. മേപ്പാടി തൃക്കൈപ്പറ്റ നെല്ലുമാളം സ്വദേശി ജോസ് ആണ് അറസ്റ്റിലായത്. പരാതി അന്വേഷിക്കാനെത്തിയ...
കോഴിക്കോട്: പാളയം ബസ് സ്റ്റാൻഡിൽ കർണാടക സ്വദേശിയെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതി അറസ്റ്റിൽ. താമരശ്ശേരി അമ്പായത്തോട് സ്വദേശി ആഷിഖ് എന്ന എ.കെ. ഷഹനാദ് (37) ആണ് അറസ്റ്റിലായത്....
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,585 രൂപയായി. ഒരു പവൻ സ്വർണത്തിന് വില...
രാഹുലിൻ്റെ അയോഗ്യത തുടരും. മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന അപ്പീല്‍ കോടതി തള്ളി. വിധി സ്‌റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സൂറത്ത് സെഷന്‍സ് കോടതി വിധിച്ചു....
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 12,591 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് ഇന്നലത്തേതിനേക്കാൾ 20 ശതമാനം കൂടുതലാണ്....