KOYILANDY DIARY.COM

The Perfect News Portal

Month: April 2023

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട്‌ അനുബന്ധിച്ച്‌ തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കി. ഒപ്പം ജനങ്ങൾക്ക് ദുരിതവും. ബസ്സ് സ്റ്റേഷനും കടകളും ഇന്നലെ മുതലേ അടഞ്ഞ് കിടക്കുന്നു....

ബിനീഷിൻ്റെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണം, ആക്ഷൻ കമ്മിറ്റി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കൊളത്തൂരിലെ ബിനീഷിൻ്റെ മരണം ആസൂത്രിതമായ ആൾക്കൂട്ട കൊലപാതകം തന്നെയാണെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട...

അന്താരാഷ്ട്ര സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി ഔൺസിന് 1993 ഡോളർ വരെയെത്തിയതിനാൽ സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ സ്വർണത്തിന് ​ഗ്രാമിന് പത്ത് രൂപ കുറഞ്ഞ്...

വന്ദേ ഭാരതിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ദീർഘ ദൂര സർവീസുകൾ ഉൾപ്പെടെയുള്ള ഏഴോളം ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്നും യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ഉറക്ക ഗുളിക നൽകി ലൈംഗികാതിക്രമം, മലപ്പുറത്ത് ഫുട്‍ബോൾ കോച്ച് അറസ്റ്റിൽ. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി മുഹമ്മദ് ബഷീർ ആണ് പിടിയിലായത്. കൊണ്ടോട്ടിയിലെ സ്വകാര്യ ലോഡ്ജിൽ...

നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി വയനാട് സ്വദേശിക്ക് പരുക്ക്. താമരശ്ശേരി ചുടലമുക്കിൽ ഇന്ന് പുലർച്ചെ നാലോടെയാണ് അപകടം. കോട്ടയത്ത് നിന്നും തിരികെ വരികയായിരുന്ന പുൽപ്പള്ളി...

കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം വണ്ടൂരില്‍ ചികിത്സയിലായിരുന്ന നടന്‍ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സക്കായാണ് രാത്രി വൈകി കോഴിക്കോട്ടേയ്ക്ക്  മറ്റിയത്. തീവ്ര പരിചരണ...

തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിൻ്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ...

മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം, സുഹൃത്തുക്കൾ അറസ്റ്റിൽ. ഒറ്റപ്പാലം: പത്തിരിപ്പാല പേരൂരിൽ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു കുളത്തിൽ മീൻപിടിക്കുന്നതിനിടെ പെരുംമ്പറമ്പ് സ്വദേശി അജിത്ത്...

കൊയിലാണ്ടി: കണയങ്കോട് പൂഞ്ചോല (കോരൻ കൈപറമ്പ്) ജാനകി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷൺ. മക്കൾ: രവീന്ദ്രൻ, ചന്ദ്രൻ, രതീഷ് (CPI(M) കണയങ്കോട് ബ്രാഞ്ച് അംഗം). മരുമക്കൾ:...