KOYILANDY DIARY.COM

The Perfect News Portal

Month: March 2023

കൊയിലാണ്ടി: കൊല്ലം മന്ദമംഗലം ശ്രീ സ്വാമിയാർ കാവിൽ ക്ഷേത്ര മഹോത്സവം കൊടിയേറി. മേൽശാന്തി ഷാജിയുടെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ. ഉത്സവത്തോടനുബന്ധിച്ച് 30 ന് വ്യാഴാഴ്ച ദേശത്തിൻ്റെ വിവിധ...

കൊയിലാണ്ടി: പെരുവട്ടൂർ ഷാജി നിവാസിൽ തെക്കെട്ടിൽ കോരപ്പൻ (82) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: മോളി, ഷീബ, ഷാജി, ഷിജി. മരുമക്കൾ: ഭാസ്കരൻ (നന്തി), രവീന്ദ്രൻ (അയനിക്കാട്),...

കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. കൊയിലാണ്ടി: ഇനി ഐശ്വര്യവും, പുണ്യവും നിറഞ്ഞ കാളിയാട്ട ദിനങ്ങൾ. ഉത്തര കേരളത്തിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഭക്തജനങ്ങളുടെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 24 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 24 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (8:30 am to 7:30...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാരും, ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാരും സംയുക്തമായി കേന്ദ്രങ്ങളിൽ സ്ഥാപനങ്ങളിൽ പരിശോധന നടത്തി....

ആർ ശങ്കർ മെമ്മോറിയൽ  എസ് എൻ ഡി പി കോളജിൽ പ്രൊഫഷണൽ ഡെവലപ്പ്മെന്റ് ട്രെയിനിങ് ആരംഭിച്ചു. മൂന്നു ദിവസത്തെ 'ഇല്യൂമെൻ 2023' ആണ് ആരംഭിച്ചത്. അധ്യാപകർക്കും അനധ്യാപകർക്കുമുള്ള...

കുടിവെള്ള വിതരണം ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡുകളിൽ കുടിവെള്ള വിതരണത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്...

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി. ക്ഷേത്രം മേൽശാന്തി നാരായണൻ മൂസദിൻ്റെ മുഖ്യ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ. മാർച്ച്‌...

ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ ഗ്രിവന്‍സ് പോര്‍ട്ടല്‍ തയ്യാറായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു. പരാതിയും അത് സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ്ലോഡ്...