KOYILANDY DIARY.COM

The Perfect News Portal

Month: March 2023

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 25 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 25 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: ഇയ്യാദ് മുഹമ്മദ്‌ 9 am to...

കൊയിലാണ്ടി: വിയ്യൂർ കോട്ടക്കുന്നുമ്മൽ ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: സുമ, മക്കൾ : ജിഷിനി,ജിജീഷ് (യു എസ്.എ). മരുമക്കൾ : ഹർജിത് സാബു, അശ്വതി. സഹോദരങ്ങൾ: ലീല,...

കൊയിലാണ്ടി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വായ മൂടികെട്ടി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് എം. സതീഷ് കുമാർ, നാണു മാസ്റ്റർ, രാജേഷ് കീഴരിയൂർ,...

രാ​ഹു​ല്‍ ഗാ​ന്ധി എം.പിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവ്. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ...

വനിത സുഹൃത്തിൻ്റെ വീട്ടിലെത്തിയ യുവാവിന് ഗുണ്ടകളുടെ ആക്രമണം. കൂത്തുപ്പറമ്പ് ആയിക്കര മമ്പറം സ്വദേശി വിശാഖാണ് ആക്രമണത്തിനിരയായത്. നാദാപുരം - പാറക്കടവ് റോഡിൽ തട്ടാറത്ത് പള്ളിക്ക് സമീപത്തെ വീട്ടിൽ...

കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ (ചെരിയാല മീത്തൽ) ജാനകി (86) നിര്യാതനായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ബാലകൃഷ്ണൻ, രാധ, മുകുന്ദൻ, ചന്ദ്രിക, ശാന്ത, ഉഷ. മരുമക്കൾ:...

ഉള്ള്യേരിയിൽ തെരുവുനായ ശല്യം രൂക്ഷം. കന്നൂർ, ഉള്ളൂർ റോഡ്, ആനവാതിൽ, മുണ്ടോത്ത്, കക്കഞ്ചേരി, നാറാത്ത് തുടങ്ങിയവിടങ്ങളിലെല്ലാമാണ് നായ ശല്യം രൂക്ഷമായത്. വ്യാഴാഴ്ച ഉച്ചയോടെ ആനവാതിൽ ഭാഗത്ത് 3...

കൊയിലാണ്ടി: ആറ്റുപുറത്ത് ജിനചന്ദ്രൻ (52) നിര്യാതനായി. അച്ഛൻ: പരേതനായ ഗോവിന്ദൻ. അമ്മ: കാർത്ത്യായനി. ഭാര്യ: സജിന. മക്കൾ: ചന്ദന, ശ്രാവൺ. സഹോദരങ്ങൾ: ഗീത, പരേതനായ ജ്യോതി.

ആർ ആർ ഫാമിലി ബ്യൂട്ടിപാർലർ ഉദ്ഘാടനം ചെയ്തു. കൊല്ലം നെല്ല്യാടി റോഡ് നരിമുക്കിലാണ് ബ്യൂട്ടിപാർലർ പ്രവർത്തനമാരംഭിച്ചത്. നഗരസഭാ ചെയർപേഴ്സൻ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ...