ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. മേപ്പയ്യൂർ: ഗ്രാമപഞ്ചായത്തിൻ്റെ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. മൊത്തം 3,19,002 രൂപയുടേതാണ്...
Month: February 2023
ഉള്ള്യേരി: കൊയക്കാട് കൈപ്രകുന്നുമ്മൽ ഭഗവതി ഭുവനേശ്വരി ക്ഷേത്ര തിറ മഹോത്സവം 2023 ഫെബ്രുവരി 15, 16 തിയ്യതികളിലായി നടക്കും. 15 ന് രാവിലെ 5 മണിക്ക് നട...
അരിക്കുളം: കാഞ്ഞിരകുനിയിൽ ജാനു അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നമ്പ്യാർ. മക്കൾ: ലക്ഷ്മിക്കുട്ടി, സൗമിനി, ബിജു, പരേതനായ ഷാജി. മരുമക്കൾ: പ്രഭാകരൻ, ശശി വള്ളിയോത്ത്...
കർഷകരക്ഷാ യാത്രക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം.. ആഗോള മൂലധന ധനശക്തികൾക്ക് വേണ്ടിയുള്ള കാർഷിക നയമാണ് കേന്ദ്ര സർക്കാർ അനുവർ ത്തിക്കുന്നതെന്ന് അഖിലേന്ത്യ കിസാൻ സഭ സെക്രട്ടറി സത്യൻ...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 14 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ഇ.എൻ.ടി ദന്ത രോഗം...
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫിബ്രവരി 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ് (8.30am to 7.30pm) ഡോ. അലി സിദാൻ (7.30pm...
കാഞ്ഞിലശ്ശേരി മഹാ ശിവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളി മനയ്ക്കൽ ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് പുത്തൂർ മാതൃ സമിതി...
കോഴിക്കോട്: എലത്തൂർ റയിൽവേ സ്‌റ്റേഷന് സമീപം ഉണ്ടായ തീപിടുത്തത്തിൽ കാറുകൾ കത്തിനശിച്ചു. ചപ്പുചവറുകളിൽ നിന്നും തീ പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് അതിവേഗം പടരുകയായിരുന്നു. ഒരു കാർ...
കൊയിലാണ്ടി: നഗരസഭ പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് വേണ്ടി ജിം സമർപ്പിച്ചു. വിദ്യാർഥികളുടെ ആരോഗ്യ സംരക്ഷണത്തിന് 5 ലക്ഷം രൂപ ചെലവിൽ പ്രത്യേക പരിഗണന നൽകിയാണ്...
കൊയിലാണ്ടി: കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. വൻ ഭക്തജന സാന്നദ്ധ്യ ത്തിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ നടന്നത്.