KOYILANDY DIARY.COM

The Perfect News Portal

Month: November 2022

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗുണ്ടാ ആക്ടില്‍ ജയിലില്‍ കഴിയുന്നവരാണ് ഏറ്റുമുട്ടിയത്. ഗുണ്ടാ ആക്ടില്‍ അറസ്റ്റിലായ തൃശൂര്‍ സ്വദേശികളായ ഷെഫീഖ്,...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥികൾ നീണ്ട 47 വർഷത്തിനു ശേഷം ഒത്തുചേരുന്നു. ഓർമചെപ്പ് എന്ന് പേരിട്ട വാട്സാപ്പ് കൂട്ടായ്മയിലൂടെ കണ്ടെത്തിയ 130 ഓളം ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയ സ്കൂൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം എം. എൽ. എ കാനത്തിൽ ജമീല നിർവഹിച്ചു. പഞ്ചായത്ത്‌...

കൊയിലാണ്ടി: കുറുവങ്ങാട് കാഞ്ഞാരി ദാസൻ (58) നിര്യാതനായി, ശവസംസ്ക്കാരം: വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. പരേതനായ ഗോവിന്ദൻ നായരുടെയും പാർവതിയുടെയും മകനാണ്. ഭാര്യ: സുമ. മക്കൾ: ജിസ്ന,...

കൊച്ചി: തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ മണ്ഡലത്തിൽ ബിജെപിയുടെ സിറ്റിങ്ങ്‌ വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. കോൺഗ്രസ്‌ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായി. പറവുർ നഗരസഭയിലെ...

കൊയിലാണ്ടിയിൽ വെച്ച് നടക്കുന്ന സബ്ബ് ജില്ലാ സ്കൂൾ കായിക മേളയിൽ കിഡ്സ് ഗേൾസ് ഹൈജംബ് വിഭാഗത്തിൽ മത്സരം പൂർത്തിയായി. മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് അനിഘ ഹരി പുളിഞ്ചേരി...

കൊയിലാണ്ടി: കണയങ്കോട് കുന്നത്ത് മീത്തൽ കൃഷ്ണൻ (68) നിര്യാതനായി. പരേതരായ കുന്നത്ത് മീത്തൽ കേളപ്പൻ്റെയും കല്യാണിയുടെയും മകനാണ്.സഹോദരങ്ങൾ: ശ്രീധരൻ, ഗംഗാധരൻ, ജാനു, സരോജനി. സഞ്ചയനം: വെള്ളിയാഴ്ച.

മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷനിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. ഇടതു മുന്നണി സ്ഥാനാർത്ഥി എം.എം. രവാന്ദ്രൻ 158 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. എതിർ സ്ഥാനാർത്ഥിയായി യു.ഡി.എഫ്.ലെ...

വടകര: മണിയൂർ പഞ്ചായത്തിലെ മണിയൂർ നോർത്ത് വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച എ ശശിധരൻ 340 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് തെരെഞ്ഞെടുക്കപ്പെട്ടത്....

കൊയിലാണ്ടി സബ്ബ് ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ ബോയസ് 110 മീറ്റർ ഹഡിൽസ്  (110 MH) വിഭാഗത്തിൽ ഒന്നാം സ്ഥാനം മേഹുൽ സജീവ് ഗവ. മാപ്പിള...