KOYILANDY DIARY.COM

The Perfect News Portal

Month: November 2022

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൻ കടവ് ഗവണ്മെന്റ് ഫിഷറീസ് എൽ പി സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ സഹകരണത്തോടെ ദേശീയ വിദ്യാഭ്യാസ...

തെരുവ് കച്ചവടത്തിനെതിരെ 15ന് വ്യാപാരികൾ നഗരസഭ ഓഫീസിലേക്ക് മാർച്ച് ചെയ്യും.. കൊയിലാണ്ടിയിൽ തെരുവ് കച്ചവടം വ്യാപകമായി വർദ്ധിച്ചുവരുന്നതിനെതിരെ നഗരസഭ ഓഫീസിലേക്ക് വ്യാപാരികൾ മാർച്ച് നടത്തുന്നു. കൊയിലാണ്ടി ബസ്റ്റ്സ്റ്റാൻ്റിലേക്ക്...

കൊയിലാണ്ടി: വിയ്യൂർ മണക്കുളങ്ങര രാമകൃഷണൻ (60) നിര്യാതനായി: പരേതനായ റിട്ട. കെ.എസ്.ഇ.ബി. ജിവനക്കാരൻ അച്ചുതൻ നായരുടെയും പത്മിനിയുടെയും മകനാണ്. സഹോദരങ്ങൾ: ശ്രീദേവി, ജയരാജൻ.

ഭിന്നശേഷിക്കാരനെ മാർദ്ദിച്ചു.. ബസ്സിൽ നിന്ന് ഇറക്കി വിട്ടു. സിഗ്മ ബസ്സ് ജീവനക്കാരനെ പോലീസ് വിളിപ്പിച്ചു.. കൊയിലാണ്ടി: ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ബസ്സ് ജീവനക്കാർ മർദിച്ചതായി പരാതി. ചേമഞ്ചേരി അഭയം...

ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി. സ്കൂളിൽ കേരള പാഠ്യ പദ്ധതി ചട്ടക്കൂട്ട് രൂപീകരിക്കാനുള്ള ജനകീയ ചർച്ച നടത്തി. വാർഡ് മെമ്പർ ടി.എം. രജുല ഉദ്ഘാടനം ചെയ്തു. PTA...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (നവംബർ 12 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ഇ.എൻ.ടി അസ്ഥി രോഗം സ്ത്രീ രോഗം ദന്ത...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ നവംബർ 12 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ്‌ (8.30 am to 7:30pm...

പിഷാരികാവിൽ അയ്യപ്പ ഭക്തർക്കുള്ള ഭക്ഷണ വിതരണം പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പോഷകസംഘടയ്ക്ക്. ദേവസ്വം ബോർഡിന് ഇരട്ടത്താപ്പ്.. ഭക്ത ജനങ്ങൾക്ക് പ്രതിഷേധം.. കൊയിലാണ്ടി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമൊരുക്കുന്ന കാര്യത്തിൽ...

കൊയിലാണ്ടി: എളാട്ടേരി കൂളിമരത്തിൽ നാരായണി (65) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി, മക്കൾ: പ്രകാശൻ, രഞ്ജിന്ത്, രഞ്ജിനി, മരുമക്കൾ: ബ്രിജീന, ലിജിത, പ്രകാശൻ.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസുത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പ്രൈമറി സ്കൂളിലെ പെൺകുട്ടികൾക്കായുള്ള മൂത്രാശയ രോഗ നിർണ്ണ ക്യാമ്പ് പുക്കാട് എഫ് എഫ് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...