കൊച്ചി: മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഴ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍...
Month: September 2022
ഓണം ബംബർ നേടുന്നവൻ മാത്രമല്ല ഏജന്റും കോടീശ്വരനാകും. ഓണം ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. കൈയിൽ എത്ര കിട്ടും. 500 രൂപയാണ് ഒരു ലോട്ടറി...
ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ഫൈനലിൽ നാളെ പുലർച്ചെ പോളിഷ് താരം ഇഗ സ്വിയാടെക്കും ടുണീഷ്യയുടെ ഓൺസ് ജാബിയറും ഏറ്റുമുട്ടും.സെമിയിൽ ഒന്നാം റാങ്കുകാരിയായ ഇഗ...
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ നിലപാടിനെതിരെ വിമത നേതാക്കൾ രംഗത്ത്. ശശി തരൂർ ഉൾപ്പെടെ ആറ് വിമത നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് കത്ത്...
പേരാമ്പ്ര: നൊച്ചാട് സിപിഐഎം പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം. പോര്‍ച്ചിലുണ്ടായിരുന്ന കാര്‍ കത്തിക്കാനും ശ്രമം നടന്നു. നൊച്ചാട് ലോക്കല്‍ കമ്മിറ്റി അംഗം മാരാര്‍കണ്ടി സുല്‍ഫിയുടെ കാറാണ് ഇന്നലെ...
ചേമഞ്ചേരി: ചേമഞ്ചേരി ഖാദി റോഡിന് പടിഞ്ഞാറ് വശം ശ്രീരാഗത്തിൽ അഡ്വ: ഇ അശോകൻ (76) നിര്യാതനായി. ശവസംസ്ക്കാരം: 12 മണിക്ക് വീട്ടുവളപ്പിൽ. കോഴിക്കോട് കോർപറേഷൻ സ്റ്റാന്റിംഗ് കൗൺസിൽ,...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 10 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷണർ ഡോ :ഷാനിബ (8.00 am to 7.00pm) ഡോ: അൻസീറ (2.30...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 10 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിഇ.എൻ.ടിദന്ത രോഗംഅസ്ഥി രോഗംകുട്ടികൾസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...
ചീരയെ ചേർത്ത് പിടിക്കണം.. നാട്ടിലും വീട്ടിലുമെല്ലാം വളരെ സുലഭമായി കാണുന്ന ഒന്നാണ് ചീര. പ്രത്യേക ശ്രദ്ധയൊന്നും കൊടുത്തില്ലെങ്കിലും വളരുമെന്നതിനാൽ കാര്യമായ പരിഗണയൊന്നും നമ്മൾ ചീരയ്ക്ക് നൽകാറില്ല. എന്നാൽ...
ചേമഞ്ചേരി: മുൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പരേതനായ അരോമയിൽ ടി പി രവീന്ദ്രന്റെ ഭാര്യ കാർത്ത്യായനി (75) നിര്യാതയായി. ശവസംസ്കാരം: ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ....