കൊയിലാണ്ടി: കെ കെ കിടാവ് മെമ്മോറിയൽ യു പി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം നടത്തി. സ്കൂൾ പ്രഥമ...
Month: August 2022
കൊച്ചി: ഓട്ടോറിക്ഷയിൽ ഇന്ത്യയും അയൽരാജ്യങ്ങളും സന്ദർശിക്കാനിറങ്ങി മൂന്ന് യുവാക്കൾ. ഇന്ത്യ മുഴുവൻ ചുറ്റിയശേഷം നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങള്‍ സന്ദർശിക്കുകയാണ് പെരിന്തൽമണ്ണ മേലാറ്റൂർ സ്വദേശികളായ കെ ടി...
കോഴിക്കോട്: ഓണം സമൃദ്ധമാക്കാൻ ജില്ലയിൽ എട്ടുലക്ഷം കാർഡ് ഉടമകൾക്കായി സർക്കാരിന്റെ ഓണക്കിറ്റ് തയ്യാറാകുന്നു. ജില്ലയിലെ 134 സപ്ലൈകോ ഔട്ട്‌ലെറ്റുകളിലാണ് ഇതിന്റെ പാക്കിങ് പുരോഗമിക്കുന്നത്. പൂർത്തിയാകുന്നതോടെ ഈ മാസം...
കൊച്ചി: കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ബുധനാഴ്‌ചവരെ തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഇഡി തനിക്ക് നല്‍കിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി...
കൊയിലാണ്ടി: സാഹിത്യപരമായ അറിവുകൾ സമൂഹത്തിന്റെ നന്മക്കായി വിനിയോഗിക്കാൻ യുവ തലമുറ തയ്യാറാവണമെന്ന് സാഹിത്യകാരൻ ഡോ. സോമൻ കടലൂർ പറഞ്ഞു. മിനി രാമകൃഷ്ണൻ കക്കാടിന്റെ ''ത്രിസന്ധ്യ തേടും പക്ഷി'' കാവ്യസമാഹാരം...
സുധീർദാസ് ചികിത്സാ സഹായ ഫണ്ട് ഏറ്റുവാങ്ങി.. കൊയിലാണ്ടി പ്രദേശത്തെ പൊതു പ്രവർത്തകനും സാംസ്കാരീക രംഗത്തെ സജീവവുമായ M A സുധീർ ദാസ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയാണ്....
കീഴരിയൂർ : സൗജന്യ നേത്ര രോഗ പരിശോധന ക്യാമ്പും, പാലിയേറ്റീവ് ഉപകരണ സമർപ്പണവും, അനുമോദന സദസ്സും സംഘടിപ്പിക്കുന്നു. നടുവത്തൂർ സൗത്ത് സൃഷ്ടി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ മലബാർ ഐ ഹോസ്പിറ്റലുമായി സഹകരിച്ചാണ്...
കൊയിലാണ്ടി: കൊല്ലം റെയിൽവെ ഗെയിറ്റിനു സമീപം ആലത്താംപൊയിൽ കുനി ഗംഗാധരൻ (78) നിര്യാതനായി. ശവസംസ്‌ക്കാരം രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ. ഭാര്യ: പരേതയായ കല്യാണി. മക്കൾ:...
കൊയിലാണ്ടി: ഗവ. വൊക്കഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കായിക അധ്യാപകൻ്റെ ഒഴിവിലേക്ക് അഭിമുഖം നടക്കുന്നു. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് 12ന് വെള്ളിയാഴ്ച കാലത്ത് 11 മണി സ്കൂളിൽ ഹാജരാകണമെന്ന്...
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ആഗസ്റ്റ് 22 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മറ്റ് തീരുമാനങ്ങൾ: കൊച്ചിയില്‍ സുസ്ഥിര നഗര പുനര്‍നിര്‍മ്മാണ പദ്ധതിക്ക്...
