കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രം പള്ളിവേട്ട ചടങ്ങ് ഭക്തിസാന്ദ്രമായി. മംഗലശ്ശേരി നിന്നാരംഭിച്ച് ക്ഷേത്രസന്നിധിയിൽ സമാപിച്ചു. ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരി മേൽശാന്തി...
Year: 2019
കൊയിലാണ്ടി: പി.എം.എ.വൈ-ലൈഫ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ സമ്പൂര്‍ണ്ണ ഭവനപദ്ധതിയില്‍ പണി പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കെ.ദാസന്‍ എം.എല്‍.എ....
കൊയിലാണ്ടി: കൃഷ്ണപക്ഷ ചതുർദശി നാളായ ശിവഭഗവാന്റെ തിരുവുത്സവമായ ശിവരാത്രി നാളായ ഇന്ന് ക്ഷേത്രങ്ങളിൽ വൻ തിരക്ക്. ചേമഞ്ചേരി കാഞ്ഞിലിശ്ശേരി ശിവക്ഷേത്രത്തിൽ കാലത്ത്മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്....
കൊയിലാണ്ടി: മൂടാടി തെരു മഹാ ഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് 2ന് കൊടിയേറും.വിവിധ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാത്രി. 7.30 ന് പ്രാദേശിക കലാകാരൻമാരുടെ നൃത്തനൃത്ത്യങ്ങൾ, മാർച്ച്...
കൊയിലാണ്ടി: കുറുവങ്ങാട് സെന്റര്‍ താഴേവളപ്പില് പാത്തുമ്മ(102)അന്തരിച്ചു. സഹോദരങ്ങള്‍: ആയിഷ,മൊയ്ദീന് കുട്ടി, പരേതനായ കുട്ടിമമ്മി.
കൊയിലാണ്ടി: നഗരത്തിലെ കോഴിക്കടകളിലെ അറവ് മാലിന്യം പൂര്‍ണ്ണമായും ശേഖരിച്ച് സംസ്‌കരിക്കുന്നതിന് നഗരസഭ പദ്ധതി ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി താമരശ്ശേരിയിലെ ഫ്രഷ് കട്ട് എന്ന സ്ഥാപനവുമായി നഗരസഭ കരാര്‍...
കൊയിലാണ്ടി: കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉപഭോക്കാക്കളെ സംഘടിപ്പിച്ച ബി.ജെ.പി. ഇന്ത്യയിലെ മുഴുവൻ സ്ഥലത്തും സംഘടിപ്പിക്കുന്ന കമൽ ജ്യോതി സമർപ്പൺ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി കോമത്ത് കരയിൽ കൂട്ടായ്മ സംഘടിപ്പിച്ചു. മണ്ഡലം...
കൊയിലാണ്ടി: വ്യാപാര വ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങൾക് പരിഹാരം കാണുന്നതിനായി വ്യാപാര മന്ദ്രാലയം രൂപവത്കരിക്കണമെന്ന് കേരളവ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ഇതിലൂടെ...
കൊയിലാണ്ടി: നഗരസഭയിലെ നടേരി കാവുംവട്ടത്ത് തുയ്യത്തു മീത്തല്‍ കുടിവെള്ള പദ്ധതി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. 38 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ പണി പൂര്‍ത്തീകരിച്ച പദ്ധതി കെ.ദാസന്‍ എം.എല്‍.എ....
കൊയിലാണ്ടി: കാശ്മീരിലെ പുൽവാമയിൽ ഭീകര ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വസന്തകുമാറിന്റെ വയനാട് വൈത്തിരിയിലെ വസതി കൊയിലാണ്ടി ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സന്ദർശിച്ചു. കൊയിലാണ്ടിയുടെ ആദരാജ്ഞലികൾ അർപ്പിച്ചു....
