KOYILANDY DIARY

The Perfect News Portal

വ്യാജ തേന്‍ വില്‍പ്പന വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്

മൂന്നാര്‍ : വ്യാജ തേന്‍ വില്‍പ്പന വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. മൂന്നാറിലെ ടൂറിസം മേഖലയിലാണ് വ്യാജ തേന്‍ വില്‍പ്പന വ്യാപകമാകുന്നത്. കാട്ടുതേന്‍ എന്ന പേരില്‍ വില്‍ക്കുന്നവയില്‍ ഭൂരിഭാഗവും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. പഞ്ചസാരയും നാണയം കൂട്ടിയുരസിയുണ്ടാക്കുന്ന പൊടിയും ഉപയോഗിച്ചാണ് വ്യാജ തേന്‍ നിര്‍മ്മാണം. തേനിന്റെ മണം ലഭിക്കാന്‍ കാട്ടുതേനിന്റെ റാന്തലിലേക്ക് വ്യാജമായുണ്ടാക്കിയ ദ്രാവകം മുക്കിവെക്കും. ഇത്തരം തേനിന് ഒരു ലിറ്ററിന് 1000 രൂപവരെയാണ് വാങ്ങുന്നത്.


Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents() #1 [internal function]: wfWAFStorageFile->saveConfig() #2 {main} thrown in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34