KOYILANDY DIARY

The Perfect News Portal

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തനിയെ മാറ്റിയ രഹസ്യം

സ്ത്രീകളേയും പുരുഷന്മാരേയും ബാധിയ്ക്കുന്ന ക്യാന്‍സറുകള്‍ വ്യത്യസ്തമാണ്. പൊതുവായ പലതുമുണ്ടെങ്കിലും സ്തനാര്‍ബുദം, ഗര്‍ഭാശയ സംബന്ധമായ ക്യാന്‍സറുകള്‍ സ്ത്രീകള്‍ക്കും വൃഷണ ക്യാന്‍സര്‍ പുരുഷന്മാര്‍ക്കും വരുന്നതാണ്. പ്രോസ്റ്റേറ്റ് അഥവാ വൃഷണ ക്യാന്‍സര്‍ പുരുഷന്മാരെ ബാധിയ്ക്കുന്ന ഒരു ക്യാന്‍സറാണ്. തുടക്കത്തില്‍ തിരിച്ചറിഞ്ഞു ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ വരുത്താവുന്ന ഒന്ന്.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തനിയെ ചികിത്സിച്ചു മാറ്റിയ ഒരാളെക്കുറിച്ചു പറയുന്നുണ്ട്, ഇയാള്‍ ഇതെങ്ങനെ മാറ്റിയതെന്നറിയൂ, വെര്‍നന്‍ ജോണ്‍സണ്‍ എന്നയാള്‍ക്ക് പ്രോസ്റ്റേറ്റ് ക്യാന്‍സറുണ്ടെന്നു തെളിഞ്ഞത് ഏറെ വൈകിയാണ്. തിരിച്ചറിഞ്ഞപ്പോഴേയ്ക്കും ഇയാള്‍ക്ക് ക്യാന്‍സറിന്റെ സ്റ്റേജ് ഫോര്‍ ആയിക്കഴിഞ്ഞിരുന്നു. പ്രോസേറ്റേറ്റ് ക്യാന്‍സര്‍ ഇയാളുടെ എല്ലിലേയ്ക്കും വ്യാപിച്ചിരിയുന്നു. ഇതുകൊണ്ടുതന്നെ അവസ്ഥ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

ഇതറിഞ്ഞ ഇയാളുടെ മകന്‍ ശരീരത്തിലെ ആല്‍ക്കലൈന്‍ തോത് വര്‍ദ്ധിപ്പിയ്ക്കാന്‍ ആവശ്യപ്പെട്ടു. ആല്‍ക്കല്‍ൈ മീഡിയത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ നശിയ്ക്കുമെന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇതിനായി ബേക്കിംഗ് സോഡയും മൊളാസസുമാണ് ജോണ്‍സണ്‍ ഉപയോഗിച്ചത്. മേപ്പിള്‍ സിറപ്പ് ലഭിയ്ക്കാന്‍ ബുദ്ധിമുട്ടായതാണ് കാരണം.മൊളാസസ് കരിമ്പില്‍ നിന്നെടുക്കുന്ന ഒ്ന്നാണ്.

Advertisements

ഈ കൂട്ടിനൊപ്പം ശരീരത്തിന്റെ ആല്‍ക്കലൈന്‍ തോത് വര്‍ദ്ധിപ്പിയ്ക്കുന്ന ഡയറ്റും ബ്രീത്തിംഗ് വ്യായാമമുറകളും സൂര്യപ്രകാശമേല്‍ക്കലുമെല്ലാം ഇദ്ദേഹം ചികിത്സാരീതിയില്‍ ഉള്‍പ്പെടുത്തി. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പൂര്‍ണമായും മാറി, ഡോക്ടര്‍മാരെപ്പോലും അമ്പപ്പിച്ചുകൊണ്ട്.

ക്യാന്‍സര്‍ കോശങ്ങള്‍ക്ക് ആല്‍ക്കലൈന്‍ മീഡിയത്തിനൊപ്പം കൂടുതല്‍ ഓക്സിജനും താങ്ങാനാവില്ല. ഇതുകൊണ്ടുതന്നെ ഓക്സിജന്‍ ശരീരത്തിലെത്തുന്ന വഴികള്‍ ക്യാന്‍സറിനെ ചെറുക്കും. ഡാന്‍സ് വിത്ത് ക്യാന്‍സര്‍ എന്ന തന്റെ ബുക്കില്‍ ചികിത്സാരീതികളെക്കുറിച്ചും ഡയറ്റിനെക്കുറിച്ചും ഇദ്ദേഹം വിശദീകരിയ്ക്കുന്നുണ്ട്. തന്റെ വിജയകഥ പറയാന്‍ ഇദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ട്.

2 ടീ സ്പൂണ്‍ ബേക്കിംഗ് സോഡ, 1 ടീസ്പൂണ്‍ മേപ്പിള്‍ സിറപ്പ് എന്നിവ ഒരു കപ്പു വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുകയാണ് വേണ്ടത്. ഒരു ദിവസം പലതവണയായി ഈ പാനീയം കുടിയ്ക്കാം. ഈ രണ്ടു ക്യാന്‍സറുകള്‍ മാത്രമല്ല, എല്ലാ ക്യാന്‍സറുകള്‍ക്കും ഇത് നല്ലൊരു മരുന്നു തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *