KOYILANDY DIARY

The Perfect News Portal

പെരുമ്ബാവൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷo ഒരാള്‍ കൊല്ലപ്പെട്ടു

കൊച്ചി:  പെരുമ്ബാവൂര്‍ നെടുങ്ങപ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കല്ലിടുമ്ബി നാരായണനാണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ബേബി മുണ്ടക്കയം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമല്ലെന്നും വ്യക്തി വൈരാഗ്യമാണെന്നും പൊലീസ് പറഞ്ഞു.