KOYILANDY DIARY

The Perfect News Portal

പുലിമുരുകന് ടിക്കറ്റ് കിട്ടാന്‍ ഒരു ആരാധകന്‍ കാട്ടിയ സാഹസം

https://youtu.be/Hgtbdqrwwps

വിഡിയോ കണ്ടുനോക്കൂ.

മോഹന്‍ലാല്‍-വൈശാഖ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ പുലിമുരുകന്‍ തിയ്യറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രം പുറത്തിറങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ടിക്കറ്റ് കിട്ടാതെ ആരാധകരില്‍ പലരും നിരാശയിലാണ്.

Advertisements

എന്നാല്‍ പുലിമുരുകന് ടിക്കറ്റ് കിട്ടാന്‍ ഒരു ആരാധകന്‍ കാട്ടിയ സാഹസം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ക്യൂ നിന്ന് മിനക്കെടാതെ ആളുകളുടെ തലയ്ക്ക് മുകളിലൂടെ മതില്‍ ചാടിക്കടന്നുള്ള ഇയാളുടെ സാഹസം ഒന്ന് കാണേണ്ടതുതന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *