KOYILANDY DIARY

The Perfect News Portal

കോവിഡ് ബാധിച്ച് മരിച്ചു

കൊയിലാണ്ടി: വിരുന്നുകണ്ടി ഉണിച്ചോയിൻ്റെ പുരയിൽ പരേതനായ ഭാസ്കരൻ്റെ ഭാര്യ ബേബി (76) കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. ശവസംസ്ക്കാരം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ നടത്തി. മക്കൾ: സുഭാഷിണി, ഉമ, ഷീല, രാജീവൻ, പ്രസീത, രാജേഷ്, ജയശ്രീ, മഞ്ജുള, ഷിൻഞ്ചു. മരുമക്കൾ: സുഗുണൻ, ബാലകൃഷ്ണൻ, ജയരാജൻ, ഷൈനി, അനിൽ, പ്രിയ, ഷാജി, ഉദയൻ, ബൈജു.

Leave a Reply

Your email address will not be published. Required fields are marked *