KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗേൾസ് ഹയർസെക്കണ്ടറി സ്‌ക്കൂളിനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം 23ന് ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി> കൊയിലാണ്ടി എം.എൽ.എ കെദാസന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1കോടിയിൽ പരം രൂപ ചെലവഴിച്ച് കൊയിലാണ്ടി ഗേൾസ് ഹയർ സെക്കണ്ടറി സ്‌ക്കൂളിനു വേണ്ടി നിർമ്മിച്ച പുതിയ ഇരുനില കെട്ടിടം 23ന് സ്‌ക്കൂളിന് സമർപ്പിക്കും.