KOYILANDY DIARY

The Perfect News Portal

ഇ എം എസ് –എ കെ ജി അനുസ്മരണം പിണറായി ഇന്ന്‌ മുതലക്കുളത്ത്

കോഴിക്കോട് > ഇ എം എസ് –എ കെ ജി അനുസ്മരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച കോഴിക്കോട്ട് സിപിഐ എം റാലിയും പൊതുയോഗവും ചേരും. മുതലക്കുളത്ത് ചേരുന്ന റാലിയില്‍ പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ സംസാരിക്കും. വൈകിട്ട് ആറിനാണ് പരിപാടി.