KOYILANDY DIARY

The Perfect News Portal

മേലൂർ പാലോളിക്കണ്ടി ഉണ്ണി നായർ (65)

കൊയിലാണ്ടി: മേലൂർ പാലോളിക്കണ്ടി ഉണ്ണി നായർ (65) നിര്യാതനായി. (ഗുജറാത്ത് ടയർ വർക്‌സ്). പരേതരായ നാരായണൻ നായരുടെയും, അമ്മു അമ്മയുടെയും മകനാണ്. ഭാര്യ: വത്സല. മക്കൾ: ഉഷിത, ഉഭിത, ഉഭീഷ് (CISF, നൈയ്‌വേലി). മരുമക്കൾ: പ്രജീഷ്, ഷാലു, വിനയ. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published.