KOYILANDY DIARY

The Perfect News Portal

പെട്രോള്‍ വില കുറച്ചു ഡീസല്‍ വില കൂട്ടി

ഡല്‍ഹി: പെട്രോള്‍ വിലയില്‍ കാര്യമായ കുറവ്. പ്രെട്രോള്‍ ലിറ്ററിന് 3.02 രൂപ കുറഞ്ഞു. അതേസമയം ഡീസല്‍ ലിറ്ററിന് 1.47 രൂപ വര്‍ധിച്ചു. ഡീസല്‍ വിലയേക്കാള്‍ പെട്രോളിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് തീരുമാനം. പെട്രോള്‍ വില ഇനിയും കുറഞ്ഞേക്കുമെന്നും സൂചനയുണ്ട്.