KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍നായര്‍ക്ക് സ്വീകരണം നല്‍കി

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍ക്ക് സ്വീകരണം നല്‍കി. ബ്ലോക്ക് പ്രസിഡന്റ് വി.പി നാണു ഉദ്ഘാടനം ചെയ്തു.മുന്‍ സംസ്ഥാന കൗണ്‍സിലര്‍ കെ ഗോവിന്ദന്‍ നായര്‍ ഗോപാലന്‍നായരെ പൊന്നാടയണിയിച്ചു. ടി. കുഞ്ഞിരാമന്‍ അദ്ധ്യക്ഷനായി. സി. ഹരീന്ദ്രന്‍, സി.കെ കരുണന്‍, എം. നാരായണന്‍, ബി.ഉണ്ണികൃഷ്ണന്‍, ടി.കെ ചോയി, ടി.നാരായണന്‍, സി.നളിനി, ജി.വല്‍സല, പി.ബാലകൃഷ്ണന്‍ നായര്‍, എന്നിവര്‍ സംസാരിച്ചു. ഡി.സുരേന്ദ്രന്‍ സ്വാഗതവും സി.എം കേളപ്പന്‍ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!