കൊയിലാണ്ടി> കെ.എസ്.എസ്.പി.യു കോഴിക്കോട് ജില്ലാ സാംസ്‌ക്കാരിക വേദിയുടെ സാംസ്‌ക്കാരിക സംഗമം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത...
കൊയിലാണ്ടി> കൊയിലാണ്ടി സ്വദേശി കുന്നുമ്മൽ ഹാരിസ് (58) ഹൃദയാഘാതഠ മൂലം മരണപ്പെട്ടു.കുവൈറ്റലുള്ള മകളുടെ അടുത്ത് 10 ദിവസം മുൻപ് സന്ദർശന വിസയിൽ വന്നതായിരുന്നു. ഭാര്യ: സുഹറ. മക്കൾ: ഹഫീല, ഹിൽസ,...
റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ബസിന് നേരെ ഭീകരാക്രമണം. ബസ്സ് തടഞ്ഞു നിര്‍ത്തി നാലംഗ സംഘം അഗ്നിക്കിരയാക്കുകയായിരുന്നു.ദമാമിലെഭൂരിപക്ഷ പ്രദേശമായ ഖത്തീഫിലെ അല്‍ ഖുദൈഹിയിലാണ്...
കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനതാദള്‍(യു) നേതാവ് എംപി വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തി. രാവിലെ വീരേന്ദ്രകുമാറിന്റെ കോഴിക്കോട്ടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ജനതാദള്‍ (യു) യുഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ്...
തിരുവനന്തപുരം > കെഎസ്ആര്‍ടിസിയെ തകര്‍ക്കുകയും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയുംചെയ്യുന്ന സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് തൊഴിലാളിസംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരിയില്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ കെ.എസ്.ആ.ര്‍ടി.സി (സിഐടിയു) സംസ്ഥാന...
ഡല്‍ഹി> കാശ്‌മീര്‍ മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ് സെയ്ദ്(79)അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. പനിയും തോണ്ടവേദനയും ബാധിച്ച് ചികില്‍സയിലായിരുന്നു.പിന്നീട് അണുബാധ കൂടുകയായിരുന്നു. ജമ്മു കാശ്‌മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക്...
കൊയിലാണ്ടി> ഗുരുകുലം ബീച്ചില്‍ പുത്തന്‍ കടപ്പുറം ദേവു (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: രതി, ജനാര്‍ദ്ധനന്‍, ദിനേശന്‍. മരുമക്കള്‍: പവിത്രന്‍, മാലിനി, രാധിക.
കൊയിലാണ്ടി> കൊയിലാണ്ടി എളാട്ടേരി കുന്നത്ത് നാരായണന്‍ (62) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: സ്മിത, സ്മിജ, ബവിത, അശ്വതി. മരുമക്കള്‍ : രാജു (വളാഞ്ചേരി), സജീവ് (നന്‍മണ്ട),...
കൊയിലാണ്ടി : ഗവ: കോളേജ് ഹിന്ദി ഗസറ്റ് ലക്ച്ചററെ നിയമിക്കുന്നു. അഭിമുഖം ജനുവരി 11ന് 11 മണിക്ക്. അഭിമുഖത്തില്‍ പങ്കെടുക്കേണ്ടവര്‍ കോഴിക്കോട് കോളേജ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍...
