KOYILANDY DIARY.COM

The Perfect News Portal

  കൊയിലാണ്ടി : അമ്പ്രമോളി കനാല്‍ സ്റ്റോപ്പിന്‌ സമീപം ബൈക്ക്‌ മരത്തിലിടിച്ച്‌ പെരുവട്ടൂര്‍ അറുവയല്‍ കുനി അക്ഷയ്‌(20)മരിച്ചു. സഹയാത്രികന്‍ ഒ.കെ.അരുണ്‍(23 ഗുരുതരാവസ്ഥയില്‍ ബേബിമെമ്മോറിയല്‍ ചികിത്സയിലാണ് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി...

കൊയിലാണ്ടി : കഥകളി ആചാര്യൻ  ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ചേലിയ കഥകളിവിദ്യാലയത്തിൽ  അതിക്രമിച്ചു കയറി ചെണ്ട അദ്ധ്യപകന്‍ കാഞിലശ്ശേരി അജിത്ത് മാരാരെ മര്‍ദ്ദിച്ച കേസില്‍ ആർ.എസ്. എസ് പ്രവര്‍ത്തകന്‍...

കൊയിലാണ്ടി : ജില്ലാതല എന്‍.എസ്.എസ് ദിനാഘോഷം കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്നു. കെ.ദാസന്‍ എം.എല്‍.എ ചടങ്ങിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു,അഡ്വ:കെ.സത്യന്‍ അദ്ധ്യക്ഷതവഹിച്ചു..പ്രിന്‍സിപ്പല്‍ എ.പി പ്രബീത്,കെ.പി.അനില്‍കുമാര്‍...

മക്ക : ഹജ്ജിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 220ലേറെ പേര്‍ മരിച്ചു. 500 ഓളം പേര്‍ക്ക് പരിക്കേറ്റു. ഹജ്ജ് കര്‍മ്മത്തിനിടെ ജംറയിലുള്ള കല്ലേറിനിടെയാണ് അപകടം. ഇന്ത്യന്‍ ഹാജിമാരുടെ ടെന്റിനടുത്താണ്...

കൊയിലാണ്ടി : സമന്വയ റെസിഡന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ മാങ്ങോട്ട് വയല്‍, പുത്തലത്ത്കുന്ന് പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി അസോസിയേഷന്‍ പ്രസിഡന്‍റ് ഋഷിദാസ് കല്ലാട്ട്,വേണുഗോപാല്‍, പി.സുനിത്ത്,എം.കെ രജിലേഷ്,രാജേഷ്,എന്നിവര്‍ ശുചീകരണ...

കൊയിലാണ്ടി: സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം വാണിജ്യ ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നതില്‍ പ്രതിഷേദിച്ച് സ്റ്റേഡിയംസംരക്ഷണസമിതി യുടെ നേതൃത്ത്വതില്‍ ധര്‍ണ്ണ നടത്തി. കെ.ദാസന്‍ എം.എല്‍.എ. ധര്‍ണ്ണ ഉദ്ഘാടനം നിര്‍വഹിച്ചു.പി വിശ്വന്‍ മാസ്റ്റര്‍...

കൊച്ചി: തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ 45 സ്‌റ്റേഷനുകളിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ഇനി ഇകാറ്ററിംഗ് സംവിധാനം പ്രയോജനപ്പെടുത്തി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. മൊബൈല്‍ ഫോണിലൂടെയോ...

ബേബി (60) പുത്തന്‍ കടപ്പുറം കൊയിലാണ്ടി ഭര്‍ത്താവ് ഗോപി ,സഹോദരന്‍ പി.കെ.ഭരതന്‍

കൊച്ചി > കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹെഡ് ഓഫീസിന് മുന്നില്‍ കണ്‍സ്യൂമര്‍ഫെഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു)നേതൃത്വത്തില്‍ ജീവനക്കാര്‍ നടത്തിയ ഉപരോധസമരത്തിനു നേരെ പൊലീസ് അതിക്രമം. ലാത്തിച്ചാര്‍ജില്‍...

മിനാ: വിശ്വാസികളുടെ മഹാസംഗമത്തിന്   മക്കയില്‍നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള  അറഫാ സമതലം  ബുധനാഴ്ച  സാക്ഷ്യം വഹിക്കും. പതിനെട്ട് ലക്ഷത്തിലധികം  വിശ്വാസികളാണ് ഹജ്ജിന്റെ  പുണ്യം ഏറ്റുവാങ്ങാനായി ഇവിടെ...