KOYILANDY DIARY

The Perfect News Portal

ശുചീകരണ പ്രവര്‍ത്തനം നടത്തി

കൊയിലാണ്ടി : സമന്വയ റെസിഡന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍
മാങ്ങോട്ട് വയല്‍, പുത്തലത്ത്കുന്ന് പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി
അസോസിയേഷന്‍ പ്രസിഡന്‍റ് ഋഷിദാസ് കല്ലാട്ട്,വേണുഗോപാല്‍,
പി.സുനിത്ത്,എം.കെ രജിലേഷ്,രാജേഷ്,എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങല്‍ക്ക്
നേതൃത്വംനല്‍കി.