കൊയിലാണ്ടി നഗരസഭാ കൗണ്‍സില്‍ ഇന്ന് സ ത്യപ്രതിജ്ഞചെയ്ത് ചുമതലയേല്‍ക്കും., കാലത്ത് 10 മണിക്ക് ടൗണ്‍ഹാളിന് സമീപം പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് സത്യപ്രതിജ്ഞ. കൊയിലാണ്ടിയുടെ അഞ്ചാമത്തെ മുന്‍സിപ്പല്‍...
തിരുവനന്തപുരം: എക്സൈസ് മന്ത്രി കെ.ബാബുവിന് 50 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ്. സെക്രട്ടറിയേറ്റില്‍ കൊണ്ടുപോയി നേരിട്ടാണ് പണം...
അഡ്വക്കേറ്റ് കെ. സത്യന് കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍മാനാകും
തിരുവനന്തപുരം> രാജിവെക്കില്ലെന്നും അതിനുള്ള സാഹചര്യമില്ലെന്നും കെ എം മാണി.ഒരു കാരണവശാലും രാജിവെക്കേണ്ടതില്ല. കോടതി വിധിയില്‍ തനിക്കെതിരെ വ്യക്തിപരമായ പാരമര്‍ശമില്ല. ടൈറ്റാനിയം കേസിലും പാമോലിന്‍ കേസിലും സമാന വിധികള്‍...
കൊയിലാണ്ടി: നഗരസഭാ തെരഞ്ഞെടുപ്പില്‍ ഒരു 3 ആഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞപ്പോള്‍ ഇടതുമുന്നണി വലിയ പ്രതീക്ഷയിലാണ്. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ഇത്തവണ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് കലാശക്കൊട്ട് നടന്നത്....
കൊയിലാന്ണ്ടി നഗരസഭയിലേക്ക് മത്സരിക്കുന്ന LDFന്റെ44സ്ഥാനാര്‍ത്ഥികളുടെ പേരും ചിന്നവും ചിത്രവും LDF പുറത്ത് വിട്ടു
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ 2015 തെരഞ്ഞെടുപ്പിനേക്കുള്ള പ്രകടനപത്രികയും സ്ഥാനാര്‍ത്ഥി കളുടെ പട്ടികയും LDF പുറത്തിറക്കി
മൂടാടി വിമംഗലം യു.പി സ്കൂളിനു സമീപം കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു മൂന് പേര്‍ക്ക് പരുക്ക് .തലശേരി സെയ്താര്‍ പള്ളി റബവാ മന്‍സില്‍ അലിമാസ്റ്റര്‍ (67) ആണ്...
കൊയിലാണ്ടി : അജിത്ത്ഭവനില്‍ സി.പി. കാര്‍ത്ത്യായനി (71)നിരിയാതയായി കൊയിലാണ്ടി നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍ ടി.ഗോപിമാസ്റ്ററുടെ ഭാര്യയാണ് ശവസംസ്കാരം നാളെ (14/10/15) 12 മണിക്ക് വീട്ടുവളപ്പില്‍