KOYILANDY DIARY

The Perfect News Portal

സ്റ്റേഡിയംസംരക്ഷണസമിതി ധര്‍ണ്ണ നടത്തി

കൊയിലാണ്ടി: സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം വാണിജ്യ
ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നതില്‍ പ്രതിഷേദിച്ച് സ്റ്റേഡിയംസംരക്ഷണസമിതി
യുടെ നേതൃത്ത്വതില്‍ ധര്‍ണ്ണ നടത്തി. കെ.ദാസന്‍ എം.എല്‍.എ. ധര്‍ണ്ണ
ഉദ്ഘാടനം നിര്‍വഹിച്ചു.പി വിശ്വന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ: കെ.സത്യന്‍,ഇ.എസ് രാജന്‍,വായനാരി വിനോദ്,കുഞ്ഞികണാരന്‍,
എല്‍.എസ്.ഋഷിദാസ് എന്നിവര്‍ പങ്കെടുത്തു.