KOYILANDY DIARY

The Perfect News Portal

കഥകളി വിദ്യാലയത്തിലെ അക്രമം : ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി : കഥകളി ആചാര്യൻ  ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ചേലിയ കഥകളിവിദ്യാലയത്തിൽ  അതിക്രമിച്ചു കയറി ചെണ്ട അദ്ധ്യപകന്‍ കാഞിലശ്ശേരി അജിത്ത് മാരാരെ മര്‍ദ്ദിച്ച കേസില്‍ ആർ.എസ്. എസ് പ്രവര്‍ത്തകന്‍ പിടിയില്‍ എള്‌ട്ടേരി സ്വദേശി ചാതോത്ത് ബാലകൃഷ്ണൻ മകൻ  രാജീവൻ എന്ന വീരപ്പൻ  രാജു വിനെ   പോലീസ് അറസ്റ്റു ചെയ്തത്.