KOYILANDY DIARY

The Perfect News Portal

പെരുവട്ടൂരില്‍ ബൈക്ക് അപകടം ഒരാള്‍ മരിച്ചു .ഒരാള്‍ക്ക് ഗുരുതര പരിക്ക്

 

കൊയിലാണ്ടി : അമ്പ്രമോളി കനാല്‍ സ്റ്റോപ്പിന്‌ സമീപം ബൈക്ക്‌
മരത്തിലിടിച്ച്‌ പെരുവട്ടൂര്‍ അറുവയല്‍ കുനി അക്ഷയ്‌(20)മരിച്ചു.
സഹയാത്രികന്‍ ഒ.കെ.അരുണ്‍(23 ഗുരുതരാവസ്ഥയില്‍ ബേബിമെമ്മോറിയല്‍ ചികിത്സയിലാണ്
ഡി.വൈ.എഫ്.ഐ കൊയിലാണ്ടി സെന്‍റര്‍ മേഘലാ വൈസ് പ്രസിഡണ്ടാണ് അരുണ്‍