KOYILANDY DIARY

The Perfect News Portal

ജില്ലാതല എന്‍.എസ്.എസ് ദിനാഘോഷം

കൊയിലാണ്ടി : ജില്ലാതല എന്‍.എസ്.എസ് ദിനാഘോഷം
കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍
വച്ച് നടന്നു. കെ.ദാസന്‍ എം.എല്‍.എ ചടങ്ങിന്‍റെ ഉദ്ഘാടനം
നിര്‍വഹിച്ചു,അഡ്വ:കെ.സത്യന്‍ അദ്ധ്യക്ഷതവഹിച്ചു..പ്രിന്‍സിപ്പല്‍
എ.പി പ്രബീത്,കെ.പി.അനില്‍കുമാര്‍ സബിതാബാലകൃഷ്ണന്‍,കെ.ദീപുഎന്നിവര്‍
സംസാരിച്ചു.ജില്ലയിലെ400 ഓളം എന്‍.എസ്.എസ് വളണ്ടിയര്‍ മാര്‍ പങ്കെടുത്തു