തിരുവനന്തപുരം : ശിവഗിരി മഠത്തിലെ മുന്‍ മഠാധിപതി സ്വാമി ശാശ്വതികാനന്ദയുടെ മരണത്തെക്കുറിച്ച് നിലവില്‍ തുടരന്വേഷണം സാധ്യമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബിജു രമേശ് അടക്കമുള്ളവരുടെ ആരോപണം നേരത്തെ...
കൊച്ചി>കണ്‍സ്യൂമര്‍ഫെഡ് അഴിമതി സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ .സിബിഐയെ അന്വേഷണം ഏല്‍പ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി. നിലവില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നു സര്‍ക്കാര്‍ അറിയിച്ചു.കണ്‍സ്യൂമര്‍...
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് നവംബര്‍ രണ്ട്, അഞ്ച് തീയതികളില്‍ നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഇ. എം. എസ്. സ്മാരക ടൗണ്‍ ഹാള്‍ നാടിന് സമര്‍പ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് നടന്ന ചടങ്ങില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി പ്രതിപക്ഷ ഉപ...
നോയിഡ > ഉത്തര്‍പ്രദേശിലെ ഹമീദ് പുരിയില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 90 കാരനായ ദളിത് വൃദ്ധനെ കോടാലി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നു. യുപിയില്‍...
ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലെയും മെഡിക്കല്‍ പ്രവേശനം അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന...
തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണി ഉള്‍പ്പെട്ട ബാര്‍ കോഴ േകസില്‍ പ്രോസിക്യൂഷന്‍ വാദത്തിലെ ചില പരാമര്‍ശങ്ങള്‍ വിജിലന്‍സ് പ്രത്യേക കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ആര്‍.സുകേശന് വിജിലന്‍സ്...
തിരുവനന്തപുരം: തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. കുറഞ്ഞ കൂലി സംബന്ധിച്ച തര്‍ക്കമാണ് ചര്‍ച്ച...
ബെംഗളുരു: ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്‌കോപ്പായ ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയം.രാവിലെ പത്ത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് ആസ്‌ട്രോസാറ്റ് ഉള്‍പ്പെടെ ഏഴ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി...